Business

    WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

    ബിഎസ്എൻഎൽ എട്ട് മാസത്തിനുള്ളിൽ 5G യാവും; കാത്തിരുന്ന സന്തോഷ വാർത്തയെത്തി

    ബിഎസ്എൻഎൽ എട്ട് മാസത്തിനുള്ളിൽ 5G യാവും; കാത്തിരുന്ന സന്തോഷ വാർത്തയെത്തി

    ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎല്ലിന്റെ 5G നെറ്റ് വർക്ക് എപ്പോൾ സാധ്യമാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ടെലികോം മന്ത്രി. വരുന്ന ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ…
    റെക്കോഡ് തകർത്ത് സ്വർണവില കുതിക്കുന്നു, പവന് 90,000 കടന്നു; 10 ദിവസത്തിനിടെ 5,640 രൂപയുടെ വർധന!

    റെക്കോഡ് തകർത്ത് സ്വർണവില കുതിക്കുന്നു, പവന് 90,000 കടന്നു; 10 ദിവസത്തിനിടെ 5,640 രൂപയുടെ വർധന!

    കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും…
    2025 ഒക്ടോബർ 8 ബുധനാഴ്ച്ച മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍; റിപ്പോര്‍ട്ട്

    2025 ഒക്ടോബർ 8 ബുധനാഴ്ച്ച മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍; റിപ്പോര്‍ട്ട്

    മുംബൈ: ഒക്ടോബര്‍ 8 മുതല്‍ യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള…
    ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾ കേരളത്തിൽ നിരോധിച്ചു.. സംസ്ഥാനത്ത് വിൽക്കാൻ പാടില്ല

    ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾ കേരളത്തിൽ നിരോധിച്ചു.. സംസ്ഥാനത്ത് വിൽക്കാൻ പാടില്ല

    ഗുണനിലവാരം ഇല്ലാത്ത ഗുജറാത്ത് കമ്പനിയുടെ *Respifresh TR* മരുന്നിന്റെ വിൽപ്പന നിർത്തിവച്ചു . തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന Sresan ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള…
    സ്വർണപ്പണയ വായ്‌പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

    സ്വർണപ്പണയ വായ്‌പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

    പലിശ മാത്രം അടച്ച് വായ്‌പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ…
    കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 87000, ഉടനെ 1 ലക്ഷം കടക്കും.. കാരണം സ്വർണ്ണം മേടിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നു

    കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 87000, ഉടനെ 1 ലക്ഷം കടക്കും.. കാരണം സ്വർണ്ണം മേടിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നു

    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വർണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്.…
    മരുന്ന് പരസ്യങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

    മരുന്ന് പരസ്യങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

    മ​ല​പ്പു​റം:സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള മ​രു​ന്ന് പ​ര​സ്യ​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. എം.​എ​ൽ.​എ​മാ​രാ​യ പി.​എ​സ്. സു​പാ​ൽ, സി.​കെ. ആ​ശ തു​ട​ങ്ങി​യ​വ​രു​ടെ ചോ​ദ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ…
    സൈബർ തട്ടിപ്പ്​ വ്യാപകം; നഷ്​ടമായത്​ 30 കോടി; കെ​ണി​യാ​യി ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ നി​ക്ഷേ​പം

    സൈബർ തട്ടിപ്പ്​ വ്യാപകം; നഷ്​ടമായത്​ 30 കോടി; കെ​ണി​യാ​യി ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ നി​ക്ഷേ​പം

    ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ഒ​മ്പ​ത്​ മാ​സ​ത്തി​​നി​ടെ വി​വി​ധ​യാ​ളു​ക​ളി​ൽ​നി​ന്ന്​ 30 കോ​ടി രൂ​പ​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ത​ട്ടി​യെ​ടു​ത്ത​ത്. പൊ​ലീ​സി​ന്‍റെ​യും ബാ​ങ്കി​ന്റെ​യും കോ​ട​തി​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലി​ൽ…
    ടെലഗ്രാം ഉപയോഗിക്കുന്നവർ ജാഗ്രത; പാർട്ട് ടൈം ജോലിയുടെ മറവിൽ പണം തട്ടാൻ വലവിരിച്ച് സംഘങ്ങൾ

    ടെലഗ്രാം ഉപയോഗിക്കുന്നവർ ജാഗ്രത; പാർട്ട് ടൈം ജോലിയുടെ മറവിൽ പണം തട്ടാൻ വലവിരിച്ച് സംഘങ്ങൾ

    കോഴിക്കോട്: പണം തട്ടാൻ ടെലഗ്രാമിൽ വല വിരിച്ച് തട്ടിപ്പു സംഘങ്ങൾ. പാർട്ട് ടൈം ജോലിയുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. ടെലഗ്രാമിന്റെ മോഡറേഷൻ നയങ്ങൾ സുതാര്യമല്ലാത്തതാണ് തട്ടിപ്പ് സംഘങ്ങൾക്ക്…
    Back to top button