ആലപ്പുഴ: ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകൾ കുതിച്ചുയരുന്നു. ഒമ്പത് മാസത്തിനിടെ വിവിധയാളുകളിൽനിന്ന് 30 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. പൊലീസിന്റെയും ബാങ്കിന്റെയും കോടതികളുടെയും കാര്യക്ഷമമായ ഇടപെടലിൽ…