ആലപ്പുഴയിൽ സാധ്യത പട്ടിക കെപിസിസിക്ക് കൈമാറി ഡിസിസി; എം.പി പ്രവീണും ഷാനി മോൾ ഉസ്മാനും പട്ടികയിൽ
കോഴിക്കോട്: ആലപ്പുഴയിൽ എട്ട് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ സാധ്യത പട്ടിക കെപിസിസിക്ക് കൈമാറി ഡിസിസി. 27 അംഗ സ്ഥാനാർഥികളുടെ ലിസ്റ്റാണ് കെപിസിസിക്ക് കൈമാറിയത്.കെപിസിസി ജനറൽ സെക്രട്ടറി എം.ജെ ജോബും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീണും ഷാനി മോൾ ഉസ്മാനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.





