കോട്ടയത്ത് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം തിടനാട് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം. പൂവത്തോട് പൊരിയത്ത് ബേബിയാണ് (69) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button