അങ്കമാലി ബെവ്‌കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട്: 82,000 രൂപ പിടിച്ചെടുത്തു ; മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയെന്ന് വിജിലൻസ്

എറണാകുളം : അങ്കമാലി ബെവ്‌കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തിയത്. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് കണ്ടത്തിയത്.ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം 82,000 രൂപ പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയെന്ന് വിജിലൻസ് പറയുന്നു. ഡ്യൂട്ടി സമയത്ത് 2 ജീവനക്കാർ മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button