ഇറാന്റെ ടോള്‍ ആവശ്യത്തോട് നോ പറഞ്ഞ് ഒമാന്‍; എണ്ണ വില്പന ഇടിയുമെന്ന ഭയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍

ടോള്‍ പിരിക്കാനുള്ള ഇറാന്റെ നീക്കത്തോട് യോജിക്കുന്നില്ലെന്നും ഹോര്‍മൂസിനെ സ്വതന്ത്രവും സുഗമവുമായ റൂട്ടായി നിലനിര്‍ത്തണമെന്നും ഒമാന്‍ ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ഒമാന്റെ നീക്കത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഗള്‍ഫ് മേഖലയിലെ ഇറാന്റെ ഏക സൗഹൃദരാഷ്ട്രമാണ് ഒമാന്‍. ടോളില്‍ നിന്ന് ലഭിക്കുന്ന പണം രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനും സുരക്ഷയ്ക്കുമായി വിനിയോഗിക്കുമെന്നാണ് ഇറാന്‍ നേരത്തെ അറിയിച്ചിരിക്കുന്നത്. ഇറാന്റെ നീക്കം United Nations Convention on the Law of the Sea (UNCLOS) പ്രകാരം ചോദ്യം ചെയ്യപ്പെടും. ട്രാന്‍സിറ്റ് പാസേജ് (Transit passage) അവകാശ പ്രകാരം കപ്പലുകള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാം. ഇത്തരം ജലപാതകളില്‍ ഏകപക്ഷീയമായി ചുങ്കം പിരിക്കുന്നതിന് നിയമപരമായ തടസമുണ്ട്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ സാധ്യത. ടോള്‍ നടപ്പിലായാല്‍ ഷിപ്പിംഗ് ചെലവ് കുത്തനെ കൂടും. ഇന്‍ഷുറന്‍സ് പ്രീമിയം (war risk premium) ഉയരും. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാനും സാധ്യത. ഇന്ത്യ പോലെ ഇറക്കുമതി ആശ്രിത രാജ്യങ്ങള്‍ക്ക് നേരിട്ട് ആഘാതം. ഇത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വിലയിലും പ്രതിഫലിക്കും.സൗദി അറേബ്യ, യു.എ.ഇ എന്നിവ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. എണ്ണ കയറ്റുമതി കുറയുമെന്ന ആശങ്കയാണ് പ്രധാന കാരണം. ഇറാന്‍-യുഎസ് ബന്ധം വീണ്ടും മോശമാകാം. ചെറിയ സംഘര്‍ഷം പോലും വലിയ വിപണി അസ്ഥിരതയ്ക്ക് കാരണമാകും.എന്തുകൊണ്ട് ഇറാനും യുഎസും പാക്കിസ്ഥാനെ ഇടനിലക്കാരാക്കിഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തലിലേക്ക് നയിച്ചത് പാക്കിസ്ഥാന്റെ സമാധാനശ്രമങ്ങളാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot