കേരളത്തിൽ 16 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.1. ചെന്നൈ എ​ഗ്മോർ – ​ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്പലപ്പുഴ സ്റ്റേഷൻ 2. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തവനൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ 3. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ 4. തിരുവനന്തപുരം – വെരാവൽ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ 5. നാഗർകോയിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ 6. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ​ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ 7. നാ​ഗർകോയിൽ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ 8. തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ 9. പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ 10. തൂത്തുക്കുടി – പാലക്കാട് ജൻഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ 11. തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ 12. എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ 13. എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ 14. ഹിസാർ – കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ 15. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ 16. നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻഎന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

royailstar.com

cost-transforming-audiences.eu

allisonrandolph.com

thetinywife.com

danhconnao.com

ltccloudmining.net

polishingtiles.com

www.webcreativesolution.com

www.urmadsolutions.com

www.westportcentral.com

mimi slot gacor

berita slot gacor terkini

www.drygmt.com

slot gacor

saliayi.com/

Validasi Berita

Pantau Info

Kilas Opini

MIMISLOT