എസ്‌ഐആര്‍ പട്ടികയായി; ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുമോ?

കോഴിക്കോട്: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) പുതിയ വോട്ടര്‍പട്ടിക നിലവില്‍ വന്നിരിക്കുകയാണ്. അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. എസ്‌ഐആര്‍ നടപടികള്‍ക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടിക പ്രകാരം 8.97 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. എസ്‌ഐആറിനുള്ള അപേക്ഷാ നടപടികള്‍ ജനുവരി 31ഓടെ പൂര്‍ണമായും അവസാനിച്ചിരുന്നു. പല ഘട്ടങ്ങളിലായി നടന്ന എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പുതിയ വോട്ടര്‍മാര്‍ക്ക് ഇനിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകും. പുതിയ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഫോം 6 വഴിയാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷിക്കേണ്ടത്. ഇതിനായുള്ള അപേക്ഷകള്‍ കമ്മിഷന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പേര്‍ പുതുതായി വോട്ട് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ 7421 അപേക്ഷകളും ഉള്‍പ്പെടും. എസ്‌ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഈ അപേക്ഷകളില്‍ നടപടിയെടുക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയം വരെ ഇനിയും പുതിയ വോട്ടര്‍മാര്‍ക്കു പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം സപ്ലിമെന്ററി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

royailstar.com

cost-transforming-audiences.eu

allisonrandolph.com

thetinywife.com

danhconnao.com

ltccloudmining.net

polishingtiles.com

www.webcreativesolution.com

www.urmadsolutions.com

www.westportcentral.com

mimi slot gacor

berita slot gacor terkini

www.drygmt.com

slot gacor

saliayi.com/

Validasi Berita

Pantau Info

Kilas Opini

MIMISLOT

Makoslot RTP

babaslot RTP