വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രം കാട്ടിക്കുളംപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൈകൊട്ടികളി മത്സരംസംഘടിപ്പിക്കുന്നു.
കാട്ടിക്കുളം : വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്6,7,8 ആഘോഷിക്കുകയാണ്.
ഉത്സവത്തോടനുബന്ധിച്ച് മെയ് 5-ാം തീയതി വൈകുന്നേരം 6:00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് ഭക്തിസാന്ദ്രമായ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു രജിസ്ട്രേഷൻ ഫീസ് അടച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ആഘോഷ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക
ആഘോഷ കമ്മിറ്റി ചെയർമാൻ
എ എൻ നിഷാന്ത് mob:9747161713
ജനറൽ കൺവീനർ
സി കെ മനോജ് mob: 949682 9905





