തിരൂരിൽ പ്രസവത്തിൽ കുഞ്ഞും പിന്നാലെ മാതാവും മരിച്ചു
തിരൂർ തെക്കേ അന്നാര സ്വദേശി മുണ്ടേക്കാട്ട് ഷരീഫിൻ്റെ ഭാര്യ മുഹ്സിനയും കുഞ്ഞുമാണ് മരിച്ചത് രണ്ടാമത്തെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ അമിത രക്ത സ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്





