ബ​സ് സ​ർ​വി​സ് ഉ​ട​മ സൈ​ഫു​ദ്ദീ​നെ അ​ക്ര​മി​ക​ൾ വീ​ട്ടി​ൽ കയറി വെ​ട്ടി​ക്കൊ​ന്നു

മം​ഗ​ളൂ​രു: മ​ണി​പ്പാ​ലി​ലെ എ.​കെ.​എം.​എ​സ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളും തെ​രു​വു​ഗു​ണ്ട​യു​മാ​യ സൈ​ഫു​ദ്ദീ​നെ (49) ശ​നി​യാ​ഴ്ച മാ​ൽ​പെ​യി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​വി​ലെ 11 മ​ണി​യോ​ടെ സൈ​ഫു​ദ്ദീ​നെ കൊ​ട​വൂ​രി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നു​പേ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ ക​യ​റി വാ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ഉ​ഡു​പ്പി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഹ​രി​റാം ശ​ങ്ക​ർ പ​റ​ഞ്ഞു. സൈ​ഫു​ദ്ദീ​ന്റെ ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​രാ​യി​രു​ന്ന​വ​രാ​ണ് അ​ക്ര​മി​ക​ളെ​ന്നാ​ണ് സൂ​ച​ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button