വാഹനാപകട ഇൻഷൂറൻസ് തുകക്ക് ഇനി ടാക്സ് വേണ്ട, പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്നുമുതൽ

ന്യൂഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകക്ക് ഇനിമുതൽ ടാക്സ് അടക്കേണ്ടതില്ല. നിലവിലുള്ള സങ്കീർണമായ നികുതി വ്യവസ്ഥക്ക് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് ബജററ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2026 ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതിയ നിയമം നിലവിൽ വരിക. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ നികുതി നിയമങ്ങൾ ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേണുകൾ ഫയൽ ചെയ്യാം. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ ശിക്ഷ മാത്രമായിരിക്കും ഉണ്ടാവുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇളവ് നൽകും. അതേസമയം, മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശയെന്ന് വ്യാപക വിമർശനം. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴിയും കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ – മുംബൈ, പൂനെ – ഹൈദരാബാദ്, ബംഗളുരു – ചെന്നൈ, ഹൈദരാബാദ് – ബംഗളൂരു, ഹൈദരാബാദ് – ചെന്നൈ , ഡൽഹി – വാരണാസി, വാരണാസി – സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru