Crime

പ്രണയപ്പകയിൽ കൊലപാതകം; പ്രതി കുറ്റക്കാരൻ; ശിക്ഷ നാളെ

പത്തനംതിട്ട: പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കോയിപ്രം കരാലില്‍ അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷനൽ ജില്ല ഒന്നാംകോടതിയാണ് കണ്ടെത്തിയത്.…

Read More »

മലപ്പുറം മഞ്ചേരിയിൽ മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്

മലപ്പുറം മഞ്ചേരിയിൽ മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും ഒത്താശ ചെയ്‌ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി…

Read More »

ഹരിയാനയിൽ പതിനേഴുകാരിക്കു നേരെ സഹപാഠി വെടിയുതിർത്തു; ഗുരുതര പരിക്ക്

ഹരിയാന: ഫരീദാബാദിൽ പതിനേഴുകാരിക്കു നേരെ സഹപാഠി വെടിയുതിർത്തു. തോളിൽ വെടിയുണ്ട തറച്ച പെൺകുട്ടി ഗുരുതര പരിക്കുക​ളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്യാം കോളനിയിൽ താമസിക്കുന്ന കനിഷ്‍ക എന്ന പതിനേഴ്കാരിക്കാണ്…

Read More »

വിയ്യൂർ സെൻട്രൽ ജയിലിലെ കുപ്രസിദ്ധ മോഷ്ടാവ്കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; കയ്യാമം അഴിച്ചപ്പോൾ ഓടിപ്പോയെന്ന് തമിഴ്നാട് പൊലീസ്

തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന…

Read More »

കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം: പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടി

കോയമ്പത്തൂർ: കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടി.പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് മൂന്ന് പ്രതികളെ വെടിവെച്ചത്. കേസിലെ പ്രതികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസമാണ്…

Read More »

കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്, യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തി കുത്ത്. സംഘർഷത്തിൽ വട്ടാംപൊയിൽ സ്വദേശി ബജീഷിന് കുത്തേറ്റു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന്…

Read More »

നടിയോട് അപമര്യാദയായി പെരുമാറി; റെയിൽവേ പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിൽ. അരുൺ എന്ന യുവാവാണ് അറസ്റ്റിലായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവെ പോർട്ടർ കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ പരാതി.…

Read More »

ഓഫീസിൽ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ ഡംബൽ കൊണ്ട് അടിച്ചുകൊന്ന് യുവാവ്

ബം​ഗളൂരു: ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹപ്രവർത്തകനെ ഡംബൽ കൊണ്ട് അടിച്ചുകൊന്ന് യുവാവ്. ബം​ഗളൂരുവിലെ ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന കമ്പനിയുടെ ഓഫീസിൽ ശനിയാഴ്ച രാത്രി…

Read More »

സൈബർ തട്ടിപ്പ്, പലരിൽ നിന്നായി പണം കൈക്കലാക്കിയ യുവാവും യുവതിയും പിടിയിൽ

പത്തനംതിട്ട: സൈബർ തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. പെരുമ്പട്ടി സ്വദേശി ആര്യ, പഴവങ്ങാടി സ്വദേശി സരിൻ എന്നിവരാണ് അറസ്റ്റിലായത്.സാമ്പത്തിക…

Read More »

16-കാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി, ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം

കാസർകോട്: വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീ‍ഡിപ്പിക്കാൻ ശ്രമം. കാസർകോട് മേൽപ്പറമ്പലിണ് സംഭവം. 16-കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് കുട്ടി ഓടിരക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം…

Read More »
Back to top button