ഒറ്റപ്പാലം: ട്രെയിൻ യാത്രക്കിടെ തമിഴ്നാട് സ്വദേശി മദ്യ ലഹരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. എറണാകുളത്ത് നിന്നും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന വാണിയംകുളം മാന്നനൂർ മണ്ണാൻ പറമ്പിൽ ജിഷ്ണുവിനാണ് (25) കുത്തേറ്റത്.…
Read More »Crime
തൃശ്ശൂർ: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനക്കിടെ തൃശ്ശൂരിൽനിന്ന് 400 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40)…
Read More »കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട സംഘം യുവാവിന്റെ നാലര ലക്ഷം രൂപയോളം തട്ടിയെടുത്തു. യുവാവിന്റെ പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടയംചാൽ കോടോത്തെ ആൽബിൻ…
Read More »പാലക്കാട്: ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെയാണ് (പ്രസന്ന -42) പിടികൂടിയത്.2020-ൽ തദ്ദേശ…
Read More »തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ…
Read More »തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി മര്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഷ്കറിനെതിരെ മുന് ഭാര്യ ആമിനയും കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വിവാഹജീവിതത്തില് താന് അനുഭവിച്ച…
Read More »തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്ത്താവ് സുരേഷ് ( 46) ഒളിവിലാണ്. കുടുംബവഴക്കിനെ തുടര്ന്ന് മക്കളുടെ…
Read More »പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തുനിന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി. പരാതിക്കാരിയായ തിരുവല്ല സ്വദേശിനി…
Read More »ചെന്നൈ: തമിഴ് നാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More »തിരുവനന്തപുരം: നഗരമധ്യത്തിലെഫ്ളാറ്റിന്റെ 17-ാം നിലയിൽ രഹസ്യമായി കഞ്ചാവ് കൃഷി നടത്തിയിരുന്ന ടെക്നോപാർക്ക് ജീവനക്കാരൻ പോലീസിന്റെ പിടിയിലായി. ശ്രീകാര്യം അലത്തറയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ഹരിയാന സ്വദേശിയായ വിശാൽ (26)…
Read More »








