Crime

കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി

പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൽമന്ദം…

Read More »

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; സ്വർണവും പണവും കൈക്കലാക്കി; 31കാരൻ പിടിയിൽ

  കോഴിക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കവ‍ർന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തൻവീട്ടിൽ ജിതിൻ(​31) ആണ് പിടിയിലായത്. കോഴിക്കോട്…

Read More »

ഫോൺ വിളിച്ചിട്ട് എടുത്തില്ല; ഗർഭിണിയായ 17കാരി അന്വേഷിച്ച് വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ

ഹരിപ്പാട് : ഫോൺ വിളിച്ചിട്ട് എടുക്കാത്ത കാമുകനെ തേടി അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകന്റെ വീട്ടിലെത്തി. വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയുടെ…

Read More »

പഠിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് പതിനാലുകാരൻ

ചെന്നൈ: പഠിക്കാൻ പറഞ്ഞത് ഇഷ്ടമാവാത്തതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി മകൻ. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. മഹേശ്വരി (40) യെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനാലു വയസുകാരനായ…

Read More »

ലഹരിക്ക് പണം കണ്ടെത്താൻ ആറുമാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷത്തിന് വിറ്റു; ദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം കണ്ടെത്താനായി ആറുമാസം പ്രായമായ കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിലായി. പഞ്ചാബിലെ മൻസ ജില്ലയിലാണ് സംഭവം. 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ…

Read More »

നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ലഹരി വിൽപ്പനക്കാരിയെ പിഐടി എൻഡിപിഎസ് നിയമപ്രകാരം പൂജപ്പുര ജയിലിലടച്ചു

കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ലഹരി വിൽപ്പനക്കാരിയെ പിഐടി എൻഡിപിഎസ് നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചേക്കറായിൽ വളപ്പ് സ്വദേശിനി കോണാട് കമറുനിസ…

Read More »

കണ്ണൂരിൽ ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസ്: ഭാര്യ കുറ്റക്കാരിയെന്ന് കോടതി

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വയക്കരയിൽ ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ…

Read More »

വിദ്യാർഥിയെ എടുത്തെറിഞ്ഞു’; ക്ലാസ് റൂമിൽ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദനം സംഭവം മൊകേരിയിൽ

‘ കണ്ണൂർ: ക്ലാസ് റൂമിൽ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനം. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിലാണ് അക്രമം. വിദ്യാർഥിയെ സഹപാഠി ക്രൂരമായി മർദ്ദിക്കുകയും എടുത്തെറിയുകയും…

Read More »

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍…

Read More »

ഡൽഹിയിൽ നാല് കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു

ഡൽഹി: ഡൽഹിയിൽ നാല് കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. ബിഹാറിൽ നിന്നുള്ള ഗുണ്ടാസംഘമായ സി​ഗ്മാ ​ഗാങിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബിഹാർ, ഡൽഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് വെടിവെപ്പുണ്ടായത്.…

Read More »
Back to top button