Crime

വിദ്യാർഥിയെ വീടുകയറി അക്രമിച്ച നാലുപേർ അറസ്റ്റിൽ

പോ​ത്ത​ൻ​കോ​ട്: തി​രു​വ​ന​ന്ത​പു​രം ചേ​ങ്കോ​ട്ടു​കോ​ണ​ത്ത് പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ള്‍ സ​ഹ​പാ​ഠി​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​യ​ട​ക്കം 4 പേ​ർ പി​ടി​യി​ൽ. പോ​ത്ത​ൻ​കോ​ട് പൂ​ല​ന്ത​റ ക​മു​കി​ൻ​കു​ഴി വീ​ട്ടി​ൽ ആ​കാ​ശ് (18), പു​ല​ന്ത​റ…

Read More »

പാലക്കാട് കല്ലടിക്കോട് രണ്ടുപേർ വെടിയേറ്റ് മരിച്ചു

പാലക്കാട് കല്ലടിക്കോട് രണ്ടുപേർ വെടിയേറ്റ് മരിച്ചു. അയൽവാസികളായ യുവാക്കളാണ് മരിച്ചത്. ബിനു നിതിൻ എന്നിവരാണ് മരിച്ചത്. നിതിൻ ബിനു കൊലപ്പെടുത്തിയതെന്ന് സംശയം.വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന്…

Read More »

ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം; മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ

തിരുവനന്തപുരം: ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച് പിതാവ്. വഞ്ചിയൂർ സ്വദേശി വിനോദിനെ പൊലീസ് പിടികൂടി. മൂന്നുദിവസമായി ഒളിവിലായിരുന്ന പ്രതിയെ വഞ്ചിയൂർ പൊലീസ്…

Read More »

ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല; പാലക്കാട്ട് ജീവനക്കാരനെ മർദ്ദിച്ചു കൊന്നു

പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന്, പാലക്കാട്ട് കൊഴിഞ്ഞമ്പാറയിൽ ഷാപ്പ് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. മുണ്ടൂർ പന്നമല സ്വദേശി എൻ.രമേശാണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം ഷാഹുൽ ഹമീദ്…

Read More »

പെരുമ്പാവൂരിൽ 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ കുട്ടിക്കെതിരെയാണ് സ്ഥാപന ഉടമ രവീന്ദ്രൻ…

Read More »

ഷാഫി പറമ്പിലിനെതിരായ മർദനം: ‘പൊലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു’; റൂറൽ എസ്പി കെ.ഇ ബൈജു

കോഴിക്കോട്: ഷാഫി പറമ്പിലിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ പൊലീസിനെതിരെ റൂറൽ എസ്പി കെ.ഇ ബൈജു. പൊലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം…

Read More »

ടാക്‌സി ഡ്രൈവറുടെ മാതാവിനെതിരെയും നടൻ ജയകൃഷ്ണൻ മോശം പരാമർശം നടത്തി; കേസിന് പിന്നാലെ മാപ്പ്

മംഗളൂരു: ഓൺലൈൻ ടാക്‌സി ഡ്രൈവർക്കെതിരെ നടൻ ജയകൃഷ്ണൻ നടത്തിയത് ഗുരുതര അധിക്ഷേപം. ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്ത ശേഷം ഡ്രൈവർ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു വർഗീയ പരാമർശം. വ്യാഴാഴ്ച…

Read More »

ബലാത്സംഗം ചെയ്ത് കൊല:ബാലികയുടെ ദേഹത്ത് 19 കുത്തേറ്റു

ബംഗളൂരു: മൈസൂരുവിൽ ദസറ ആഘോഷത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തുവയസ്സുകാരിയെ പ്രതി കാർത്തിക് കത്തികൊണ്ട് 19 തവണ കുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് കാലിന്…

Read More »

ഉത്തർപ്രദേശിൽ പള്ളി ഇമാമിന്‍റെ ഭാര്യയെയും രണ്ടു പെൺമക്കളെയും വെട്ടിക്കൊന്നു

ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിൽ പള്ളി ഇമാമിന്‍റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളെയും ക്രൂരമായി വെട്ടിക്കൊന്നു. ഗംഗനൗലി ഗ്രാമത്തിലെ പള്ളി അങ്കണത്തിലാണ് അരുംകൊല നടന്നത്. ഇമാം ഇബ്രാഹിമിന്‍റെ…

Read More »

യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസ്; പ്രതി ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി

പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടുകുളം സ്വദേശി വൈഷ്ണവിയാണ് (26) ആണ്…

Read More »
Back to top button