Crime

അനുവാദമില്ലാതെ നാരങ്ങ പറിച്ച 14 കാരനെ വീട്ടുടമ അടിച്ചു കൊന്നു

നളന്ദ: അനുവാദമില്ലാതെ നാരങ്ങ പറിച്ചുവെന്നാരോപിച്ച് ബിഹാറിൽ 14 കാരനെ വയോധികൻ അടിച്ചു കൊലപ്പെടുത്തി. നളന്ദ ജില്ലയിലുള്ള സക്രവ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയുടെ വീട്ടുമുറ്റത്തെ മരത്തിൽ നിന്ന്…

Read More »

ക്വാറി മാഫിയയുടെ ക്രൂരത; അനധികൃത ഖനനത്തിനെതിരെ പരാതി നൽകിയ സാമൂഹിക പ്രവർത്തകനെ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് അടിച്ചുകൊന്നു

വിരാർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ അനധികൃത ക്വാറികൾക്കെതിരെ വർഷങ്ങളായി പൊരുതിയിരുന്ന സാമൂഹിക പ്രവർത്തകനെ ഖനന മാഫിയ സംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വിരാർ ഈസ്റ്റിലെ ഷിർഗാവ് സ്വദേശിയായ…

Read More »

മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണി: ഡോക്ടറിൽ നിന്ന് ഒന്നരലക്ഷം തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്റ്റി​ൽ. എ​ള​മ​ക്ക​ര പൊ​ലീ​സ്…

Read More »

സിനിമ സെറ്റിലും ഫ്ലാറ്റിലും പീഡനം! നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതി: സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്

കൊച്ചി: വിവാഹവാഗ്ദാനം നൽകി മോഡലായ യുവതിയെ പീഡിപ്പിച്ച പരാതിയിൽ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ (ജോജോ മോൻ) പോലീസ് കേസെടുത്തു. ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന സിനിമയുടെ അസിസ്റ്റന്റ്…

Read More »

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

ട്രെയിനില്‍ ആറ് വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീര്‍ത്ഥാടനയാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ…

Read More »

ബലാത്സംഗക്കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കഴക്കൂട്ടം: കഴക്കൂട്ടത്ത് ജോലിക്കെത്തിയ 23കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മേനംകുളം കൽപന ബ്രാഞ്ച് സെക്രട്ടറി കനാൽ പുറമ്പോക്ക് ആറ്റരികത്ത് വീട്ടിൽ റിബ്സനാണ്…

Read More »

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ​ ശ്രമം; രണ്ടുപേർ പിടിയിൽ

കൊച്ചി: എറണാകുളത്ത്​ യുവതിക്ക്​ നേരെ പീഡന ശ്രമം. ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ബലാത്സംഗത്തിന്​ ശ്രമം. രണ്ട്​ പേരെ പൊലീസ്​ പിടികൂടി. ഒരാൾക്കായി അന്വേഷണം തുടരുന്നു. കൊല്ലം സ്വദേശി…

Read More »

കാട്ടിൽ കൊണ്ടുവന്നതും അനിയത്തിയെ കൊന്നതും അച്ഛനാണ്’; ക്രൂരതയുടെ ചുരുളഴിച്ച് അഞ്ചുവയസുകാരന്റെ മൊഴി, പിതാവ് പിടിയിൽ

‘ പൂനെ: മൂന്നരവയസുകാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിതാവിനെ കുടുക്കിയത് അഞ്ചുവയസുകാരന്‍റെ മൊഴി. പൂനെ ജില്ലയിലെ ജുന്നാറിലെ വനപ്രദേശത്താണ് പിതാവ് രണ്ടുമക്കളെയും കഴുത്ത് ഞെരിച്ച്…

Read More »

ഡൽഹിയിൽ കാന്‍സർ, കരൾ രോഗങ്ങൾ തുടങ്ങിയ ഗുരുതരരോഗങ്ങളുടെ വ്യാജ മരുന്നുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന തട്ടിപ്പ് സംഘം പിടിയിൽ

ന്യൂഡൽഹി: വ്യാജ മരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നാലംഗ സംഘം ഡൽഹി പൊലീസിന്‍റെ പിടിയിൽ. അർബുദം, കരൾ രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകളാണ്…

Read More »
Back to top button