Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. അങ്ങാടി വയലിലാണ് സംഭവം.  മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്.ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. സുധാകരന്റെ മൃതദേഹം…

Read More »

വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ വീട്ടുടമയുടെ സുഹൃത്ത് അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. വീട്ടുടമയുടെ സുഹൃത്തായ സുനീർ പി.കെ47) ആണ്…

Read More »

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കോട്ടയം: കോട്ടയം മണർകാട് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്ലാവളവ് സ്വദേശി ബിന്ദുവാണ് ( 58 ) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ വീടിനുള്ളിൽ മരിച്ച നിലയിൽ…

Read More »

തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ ( 30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

Read More »

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി; നിർദേശം ദേശീയ നേതൃത്വത്തിൻ്റേത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് നിർദേശം. നിർദേശം സുരേന്ദ്രൻ അംഗീകരിക്കുക കൂടി ചെയ്തതോടെ സ്ഥാനാർതിത്വത്തിൽ തീരുമാനമായി.…

Read More »

മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ നഗരം മുഴുവൻ ഫ്ലക്‌സ്‌; ബി.ജെ.പിക്ക്‌ 20 ലക്ഷം രൂപ പിഴയിട്ട്‌ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ​

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത്‌ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​മൊ​ട്ടാ​കെ ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ ബി.​ജെ.​പി സി​റ്റി ജി​ല്ല പ്ര​സി​ഡ​ന്റ് ക​ര​മ​ന ജ​യ​നെ​തി​രെ കേ​സ്‌.…

Read More »

രണ്ടുവയസ്സുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് വെള്ളം വാങ്ങാനെന്ന് പറഞ്ഞ് പുറത്തിറങ്ങി മുങ്ങി മാതാപിതാക്കൾ

കൊച്ചി: രണ്ടുവയസ്സ്​ മാത്രമുള്ള ആൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. കഴിഞ്ഞ 17നാണ് സംഭവം. പട്​​നയിൽനിന്ന്​ എറണാകുളത്തേക്ക് വരുകയായിരുന്ന പട്​​ന-എറണാകുളം സൂപ്പർഫാസ്റ്റ്…

Read More »

അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തി​ലെ ഒരാൾ മുങ്ങി മരിച്ചു

പന്തളം: അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. പന്തളം, പൂഴിക്കാട്, തവളംകുളം കല്ലൂർ അയ്യത്ത്, രാഹുൽ ഭവനിൽ രാഘവന്റെ മകൻ രാഹുൽ(33)…

Read More »

സിനിമ ചിത്രീകരണത്തിന്‍റെ അവശിഷ്ടങ്ങൾ മലങ്കര റിസർവോയറിൽ തള്ളി; ടൊവിനോ ചിത്രത്തിന് 50,000 രൂപ പിഴ

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം പള്ളിച്ചട്ടമ്പിക്കെതിരെ വിവാദം. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ചിത്രീകരണത്തിന്‍റെ അവശിഷ്ടങ്ങൾ പുഴയോരത്ത് തള്ളിയാതായി പരാതി ലബിച്ചതിനെ തുടർന്നാണ് വിവാദമുയർന്നത്. ഇടുക്കി…

Read More »

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ സഹയാത്രികയും പരാതി നൽകി

 കോഴിക്കോട്:  ദീപക്കിന്റെ ആത്മഹ്യയിൽ പ്രതി ഷിംജിതക്കെതിരെ പരാതി നൽകി സഹയാത്രിക. ജനുവരി 17നാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പയ്യന്നൂരിൽ ദീപകും ഷിംജിതയും സഞ്ചരിച്ച…

Read More »
Back to top button