Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ രണ്ടു സ്ത്രീകള്‍ പിടിയില്‍

തൃശൂര്‍ | സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തി ആറരപ്പവനോളം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത രണ്ടു സ്ത്രീകള്‍ പിടിയില്‍. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിനി കൊള്ളിപറമ്പില്‍ വീട്ടില്‍ സുജാത, പാപ്പിനിവട്ടം…

Read More »

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിനെ തടയുന്നു’; കേരളത്തെ കുറ്റപ്പെടുത്തി സുപ്രിംകോടതിയില്‍ തമിഴ്‌നാടിന്റെ സത്യവാങ്മൂലം

‘ ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിലും കേരളം തടസ്സം നിൽക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തമിഴ്നാട് സർക്കാർ. എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിൽ…

Read More »

ദേശീയ പാത പുന്നോൽ പെട്ടിപ്പാലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ 73 പേർക്ക് പരിക്ക്

തലശ്ശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് ഇരുബസിലെയും ഡ്രൈവർമാർ ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ…

Read More »

വ്യാജ പോക്സോ കേസിൽ പ്രതിയായ കുടുംബനാഥനെ കോടതി വെറുതെ വിട്ടു

കൊയിലാണ്ടി: വ്യാജ പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട കുടുംബനാഥനെ കോടതി വെറുതെ വിട്ടു. പത്തുവയസുകാരി തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന കോഴിക്കോട് ബാലുശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കുടുംബനാഥനെയാണ്…

Read More »

പോലീസിനെ കണ്ട് പേടിച്ചോടി, വളഞ്ഞിട്ട് പിടിച്ചു; പിടിച്ചെടുത്തത് വിൽപനയ്‌ക്കെത്തിച്ച കഞ്ചാവ്

കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം കോട്ടപ്പടി സ്വദേശി വെളുത്തേടത്ത് വീട്ടിൽ ജയദാസൻ (54) ആണ് പന്നിയങ്കര പോലീസിന്റെ…

Read More »

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബൈക്കിലെത്തിയ യുവാക്കൾ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയെ യുവാവ് ബലമായി പിടിച്ച്…

Read More »

പ​ത്ത​നം​തി​ട്ട അ​ടൂ​രി​​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ റെയ്‌ഡ്‌ : പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി.

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ഴ​കി​യ മീ​നും മ​റ്റ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും…

Read More »

ചോറും മീനും’ മലപ്പുറം കുറ്റിപുറത്ത് ഹോട്ടലിൽ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

‘ കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ് കേസ്. ചൊവ്വാഴ്ച ഉച്ചക്ക് 2.30യോടെയാണ്…

Read More »

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് പതിനാലുകാരി മരിച്ചു

പാലക്കാട്| പാലക്കാട് ചിറ്റൂരില്‍ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ വണ്ണാമട എന്‍ ജി കോളനിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വിനി ആണ് മരിച്ചത്. ചിറ്റൂര്‍ ഗവണ്‍മെന്റ് വിക്ടോറിയ…

Read More »

ചാലിയാറിൽ ബോട്ട് മറിഞ്ഞ് അപകടം, 2 പേര്യു നീന്തി രക്ഷപ്പെട്ടു, കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാവൂർ:ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീം നടത്തിയ…

Read More »
Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot