Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെയാണ് പിരിച്ചുവിട്ടത്.…

Read More »

ആൾക്കൂട്ടക്കൊല: പ്രതികൾ നാലു പേർ ബി.ജെ.പി അനുഭാവികൾ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15…

Read More »

കോഴിക്കോട് കാക്കൂരിൽആറു വയസ്സുകാരനെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

കാക്കൂർ (കോഴിക്കോട്): കാക്കൂരിലെ പുന്നശ്ശേരിയിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തി. പുന്നശ്ശേരിയിലെ കോട്ടയിൽ അനുവിനെ (38) മകൻ നന്ദ ഹർഷിൻ കൊല്ലപ്പെട്ട…

Read More »

കെട്ടിട പെർമിറ്റിന് 50,000 രൂപ കൈക്കൂലി; ഓവർസിയർവിജിലൻസ് പിടിയിൽ

നെടുങ്കണ്ടം/ മുട്ടം: കെട്ടിടത്തിന്റെ പെർമിറ്റ് നൽകാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസ് പിടിയിലായി. ഉടുമ്പൻചോലക്കടുത്ത് ശാന്തരുവിയിൽ ഏലം സ്റ്റോർ കെട്ടിടത്തിന് പെർമിറ്റ് ലഭിക്കാൻ 50,000…

Read More »

മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു, തീരാ നഷ്ട്ടമാണ്… ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ല’; അനുശോചിച്ച് മന്ത്രി കെബി ഗണേഷ് കുമാർ

‘ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു എന്ന് കെബി ഗണേഷ് കുമാർ…

Read More »

ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം; ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി, മൃതദേഹം വീട്ടിലെത്തിച്ചു

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി, മൃതദേഹം വീട്ടിലെത്തിച്ചു. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി.…

Read More »

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ; പൊതുദര്‍ശനം എറണാകുളം ടൗണ്‍ഹാളില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വസതിയില്‍. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10…

Read More »

എന്റെ നല്ല സുഹൃത്ത് ഇനിയില്ല’, മരണം ഞെട്ടിക്കുന്നത്; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

‘ നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പർതാരം രജനികാന്ത്. അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികളായിരുന്നു ഇരുവരും. തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും .…

Read More »

ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവിന് പ്രണാമം’: അനുശോചനമറിയിച്ച് പൃഥ്വിരാജ്

‘ എറണാകുളം: മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കി അനശ്വരതയുടെ തിരശീലമറവിലേക്ക് മടങ്ങിയ ശ്രീനിവാസന് അന്ത്യോപചാരമര്‍പ്പിച്ച് ചലച്ചിത്ര- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. മലയാളത്തിലെ എക്കാലത്തേയും…

Read More »

നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്കളങ്ക സ്നേഹത്തിന്‍റെ പേര് കൂടിയാണ് ശ്രീനിവാസൻ; പ്രതിസന്ധികളിലെ തണൽ മരത്തിന് വിട -മുകേഷ്

നടന്‍ ശ്രീനിവാസന്റെ വിയോഗത്തിന്റെ ദുഖത്തിലാണ് മലയാളികൾ. സിനിമലോകത്തെ പലരും താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നുണ്ട്. തന്‍റെ പ്രിയസുഹൃത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും…

Read More »
Back to top button