National
-
നടി ഷർമിള ടാഗോറിനെ ബാധിച്ചിരുന്ന സീറോ – സ്റ്റേജ് ശ്വാസകോശ ക്യാൻസറിനെ കുറിച്ചറിയാം, ലക്ഷണങ്ങൾ എന്തൊക്കെ?
2023-ൽ ക്യാൻസറിനെതിരെ പോരാടിയതായി നടി ഷർമിള ടാഗോർ വെളിപ്പെടുത്തി. ക്യാൻസർ വളരെ പ്രാരംഭ ഘട്ടത്തിലാണ് കണ്ടെത്തിയതെന്നും സ്റ്റേജ് സീറോ ആണെന്നും അത് വളരെ സൂക്ഷ്മമായ ഒരു ഘട്ടമാണെന്നും…
Read More » -
ഇന്ത്യൻ നാണയത്തിൽ ഇടം പിടിച്ച ചില നൃത്ത മുദ്രകളുണ്ട്, അവ ഇതാണ്
ഡിസൈനിങ്ങിലെ കാലാനുസൃതമായ മാറ്റങ്ങൾക്ക് നമ്മുടെ രാജ്യത്തെ കറൻസിയും നിരവധി തവണ വിധേയമായിട്ടുണ്ട്. നാണയങ്ങളും നോട്ടുകളും പല കാലങ്ങളിലും മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. 2007 -ലെ ഇന്ത്യൻ നാണയങ്ങളുടെ പുനർരൂപകൽപ്പന…
Read More » -
പഹൽഗാം ഭീകരാക്രമണം: മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം നിരോധിക്കാന്‍ സൈബര്‍ പ്രതിഷേധം !
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ നടി വാണി കപൂറും പാകിസ്ഥാൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ…
Read More » -
നികുതി അടയ്ക്കുന്നതിന് ഇനി ഇ-പേ; ലളിതമായ ഡിജിറ്റല്‍ സൗകര്യവുമായി ആദായനികുതി വകുപ്പ്
ആദായ നികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനുള്ള നടപടികളുമായി ആദായ നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനമായ ‘ഇ-പേ ടാക്സ്’ ആദായനികുതി വകുപ്പ് അവതരിപ്പിച്ചു. പരമ്പരാഗത…
Read More » -
‘സമാധാനം പുലരണം’; ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങി കശ്മീർ ജനത, കറുപ്പണിഞ്ഞ് കശ്മീരിലെ പത്രങ്ങൾ
ശ്രീനഗർ: പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ…
Read More » -
പഹൽഗാം: ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക ഉദ്യോഗസ്ഥൻ വിനയിന്റേത്, വിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഭർത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ…
Read More » -
നിന്നെ ഞങ്ങൾ കൊല്ലില്ല, പോയി മോദിയോട് പറയൂ…’; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പല്ലവിയോട് ഭീകരന്റെ ആക്രോശം
‘ ദില്ലി: പഹൽഗാമിൽ തന്റെ ഭർത്താവ് ഭീകരവാദിയുടെ വെടിയേറ്റ് കൺമുന്നിൽ കൊല്ലപ്പെടുന്നത് കണ്ട പല്ലവി റാവു ഒന്നേ ആവശ്യപ്പെട്ടുള്ളൂ. തന്നെയും മകനെയും കൂടി വെടിവെച്ച് കൊല്ലൂ…. എന്നാൽ…
Read More » -
റെയിൽവേ ട്രാക്കിൽ കയറി ആത്മഹത്യാ ശ്രമം, പിന്തിരിപ്പിക്കാൻ ശ്രമിച്ച മകളും ബന്ധുവും അടക്കം 3പേർക്ക് ദാരുണാന്ത്യം
ജയ്പൂർ: യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് മകളും അമ്മാവനും അടക്കം മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുമിത് സെയിൻ…
Read More » -
ഒമ്പത് ഭാര്യമാരും ഉപേക്ഷിച്ചു, പത്താം ഭാര്യ ഉപേക്ഷിക്കുമോ എന്ന ഭയം, ഒടുവിൽ മോഷണമാരോപിച്ച് കൊലപ്പെടുത്തി യുവാവ്
ദില്ലി: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ പത്താമത്തെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മോഷണ സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. 38കാരിയായ ബസന്തി ഭായ് ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്…
Read More » -
ഓടുന്ന എസി ബസിന്റെ പിൻസീറ്റിൽ ദമ്പതികളുടെ അതിരുവിട്ട സ്നേഹപ്രകടനം, എല്ലാം കാമറയിൽ പകർത്തി, ഇരുവരും പിടിയിൽ
മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവും യുവതിയും അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ…
Read More »