National

നടുവൊടിക്കും സീറ്റുകള്‍ക്ക് വിട; ജന്‍ശതാബ്ദിയില്‍ ബക്കറ്റ് ടൈപ്പ് സീറ്റുകള്‍ തിരികെയെത്തും

തിരുവനന്തപുരം: യാത്രക്കാരുടെ വ്യാപക പരാതിക്ക് പിന്നാലെ കണ്ണൂര്‍-തിരുവനന്തപുരം ജന്‍ശതാബ്ദി എക്‌സ്പ്രസിലെ സീറ്റുകള്‍ മാറ്റാന്‍ ദക്ഷിണ റെയില്‍വേ തീരുമാനം. ട്രെയിന്‍ നമ്പര്‍ 12081/12082ലെ നിലവിലെ സീറ്റുകള്‍ക്ക് പകരം പുഷ്ബാക്ക്…

Read More »

വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയവരെ അന്യഗ്രഹങ്ങളിലേക്ക് മാറ്റിയോ? എസ്‌ഐആറില്‍ ചോദ്യങ്ങൾ ആവർത്തിച്ച് പ്രകാശ് രാജ്

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ (എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് കമീഷനെതിരെ ചോദ്യങ്ങൾ ആവർത്തിച്ച് നടന്‍ പ്രകാശ് രാജ്. എസ്‌.ഐ.ആറിന്റെ മറവില്‍ കര്‍ണാടകയില്‍ നിരവധി പേരെ വോട്ടര്‍പട്ടികയില്‍ നിന്ന്…

Read More »

മിന്നലായി രാഹുൽ; വട്ടം കറങ്ങി ഡൽഹി പോലീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി നേതാക്കളെയും നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടക്കമിട്ട തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസ്…

Read More »

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് (21) ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ…

Read More »

ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കും; സ​മ​ഗ്ര മാ​റ്റ​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂഡൽഹി: നിരക്ക് പരിഷ്കരണത്തിന് പിന്നാലെ ജി.എസ്.ടി നിയമത്തിൽ സമഗ്ര മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. നികുതി ഉദ്യോഗസ്ഥർക്ക് നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇല്ലാതാക്കി കോടതിയുടെ അനുമതി നിർബന്ധമാക്കുന്ന നിർദേശം…

Read More »

ഇന്ത്യൻ നോട്ടുകളിലെ ഗാന്ധിയുടെ ചിത്രം യഥാർഥ ഫോട്ടോയാണെന്ന് അറിയാമോ?

ഇന്ത്യൻ കറൻസികളിൽ കാണുന്ന ഗാന്ധിജിയുടെ ഐക്കണിക് ചിത്രം വരച്ചതാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് ഗാന്ധിയുടെ യഥാർഥ ഫോട്ടോയാണെന്ന് എത്ര പേർക്കറിയാം? 1946ൽ ഡൽഹിയിൽ നടന്ന നിർണായകമായ…

Read More »

നീല ആധാറും വെള്ള ആധാറും തമ്മിലുള്ള വ്യത്യാസം അറിയാമോ? പ്രധാന വ്യത്യാസങ്ങളും നിയമങ്ങളും അറിയാം..

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏതൊരു പൗരനും ഒഴിച്ചുകൂടാനാകാത്ത പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ. 12 അക്കങ്ങളുള്ള യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പറും വ്യക്തിപരമായ വിവരങ്ങളും ബയോമെട്രിക് ഡാറ്റയും (വിരലടയാളവും ഐറിസ്…

Read More »

ജീവൻ രക്ഷിക്കാൻ അവസാന ശ്രമം നടത്തി’ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ അനുഭവം വിവരിക്കുന്നു

‘ അബൂദബി: ഇസ്രായേലിലേക്കുള്ള ഫ്ലൈദുബൈ വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ ആക്രമണത്തിനിടെ ജീവൻ പണയംവെച്ച് യാത്രക്കാരെ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെക്കുറിച്ചാണിപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. അപകടത്തിലേക്ക്…

Read More »

എണ്ണവില 103 ഡോളറിലേക്ക്: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് വില വീണ്ടും ഉയർന്നു

ന്യൂഡൽഹി: ബ്രെന്‍റ് ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്ന് ബാരലിന് 103 ഡോളറിനടുത്തെത്തി. യുഎസ്-ഇറാൻ സംഘർഷം ശക്തമായതും മിഡിൽ ഈസ്റ്റിലെ ഊർജ വിതരണത്തിലുണ്ടാകുന്ന തടസങ്ങളെക്കുറിച്ചുള്ള ആശങ്കകളുമാണ് എണ്ണ…

Read More »

12,692 സർക്കാർ ബസുകളിൽ സ്ത്രീ സൗജന്യ യാത്ര; തമിഴ്‌നാട്ടിൽ പദ്ധതിയുടെ വിപുലീകരണം ഗാന്ധി ജയന്തി ദിനത്തിൽ

ചെന്നൈ: തമിഴ്‌നാട് സർക്കാറിന്റെ വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഒക്ടോബർ രണ്ടുമുതൽ കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, സ്ത്രീകളുടെ…

Read More »
Back to top button