National
-
കാറിന്റെ ബോണറ്റിൽ ഡാൻസ്, ഭർത്താവ് വാഹനമോടിക്കേ മടിയിൽ കിടന്നു; പിഴ 22,500 രൂപ
സോഷ്യൽ മീഡിയയിൽ ലൈക്കിനും കമന്റിനും ഷെയറിനും ഒക്കെ വേണ്ടി ഒരുപാട് വീഡിയോകൾ ആളുകൾ എടുക്കാറുണ്ട്. അതിൽ തന്നെ വളരെ അപകടകരമായ വീഡിയോകൾ എടുക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്.…
Read More » -
പ്രമേഹം, ഫാറ്റി ലിവര്‍ സാധ്യത മുൻകൂട്ടി കണ്ടെത്താം; ഗവേഷണ പദ്ധതിക്ക് 100 കോടി രൂപ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല ഉള്‍പ്പെട്ട ബയോമെഡിക്കല്‍ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി…
Read More » -
ദഹനക്കേടെന്ന് ഡോക്ടർമാർ കരുതി, ഒടുവില്‍ കുടല് ക്യാൻസർ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ മരണം
ആധുനീക ചികിത്സാ സംവിധാനങ്ങൾ ഓരോ നിമിഷവും പുതുക്കപ്പെടുകയാണ്. പുതിയ പുതിയ മരുന്നുകളും രോഗ നിർണ്ണയ പരിശോധനകളും ആരോഗ്യ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. പക്ഷേ. രോഗ നിര്‍ണ്ണയത്തിലെ ഡോക്ടർമാരുടെ…
Read More » -
‘ഈ 500 രൂപ കൊണ്ട് ചായ കുടിച്ചോളൂ, എന്റെ പ്രണയം തകർന്നു പോകും, എന്നെ പാസാക്കി വിടൂ’; പേപ്പറിലെ അഭ്യർത്ഥനകൾ!
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ചിക്കോടിയിലെ 10-ാം ക്ലാസിലെ കുട്ടികളുടെ ഉത്തരക്കടലാസുകൾ തുറന്ന അധ്യാപകർ ഞെട്ടി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. തന്നെ പരീക്ഷക്ക് പാസാക്കി…
Read More » -
മൂടുപടം ഉയർത്തിയതോടെ അമ്പരന്ന് 22കാരൻ, വിവാഹ വേഷത്തിൽ മുന്നിലെത്തിയത് വധുവിന്റെ അമ്മ, പരാതി
ഷാംലി: വിവാഹ വേദിയിൽ വച്ച് വരന് തോന്നിയ സംശയം. വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസ് സഹായവും തേടി യുവാവ്.…
Read More » -
പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുന്‍ കാമുകനുമായി വീണ്ടും അടുത്തു, ഒരുമിച്ച് ജീവിക്കാന്‍ 3 മക്കളെ കൊലപ്പെടുത്തി
ഹൈദരാബാദ്: സ്കൂള്‍ റീയൂനിയനില്‍ വീണ്ടും കണ്ടുമുട്ടിയ മുന്‍ കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മക്കളെ കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മക്കളെ വിഷം കൊടുത്താണ്…
Read More » -
വയറു വേദനയുമായി ആശുപത്രിയിലെത്തി 16കാരി, പ്രസവ വേദനയെന്ന് വിധിയെഴുതി ഡോക്ടർ; പ്രതിക്ക് ജീവപര്യന്തം
ദില്ലി: 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 45 വയസുള്ളയാൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ദില്ലിയിലെ തീസ് ഹസാരി കോടതി. കേസ് കേട്ട് 20…
Read More » -
തലസ്ഥാനത്തെ നടുക്കി ‘ലേഡി ഡോൺ’ സിക്ര, പാല് വാങ്ങിക്കാൻ ഇറങ്ങിയ 17 കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതിഷേധം ശക്തം
ദില്ലി: രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും ഉയർന്നുകേട്ട സിക്രയുടെ പേര് വീണ്ടും രാജ്യ തലസ്ഥാനത്ത് ചർച്ചയാകുന്നു. ദില്ലിയിൽ…
Read More » -
വില കേട്ട് ഞെട്ടി ആരാധകര്‍, സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന് 85000 രൂപ
തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ജൂനിയര്‍ എൻടിആര്‍. അടുത്തിടെ ദുബായില്‍ വെക്കേഷൻ ആഘോഷിക്കാൻ താരം പോയിരുന്നു. നടൻ ജൂനിയര്‍ എൻടിആര്‍ തന്റെ ഫോട്ടോകളും പങ്കുവച്ചിരുന്നു. ഒരു…
Read More » -
മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; 3 പേർ മരിച്ചു, 2 പേർക്ക് പരിക്ക്,സംഭവം മഹാരാഷ്ട്രയിൽ
മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരിക്ക്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും…
Read More »