National

ആർ.എസ്.എസ് പരിപാടിയിൽ പ​ങ്കെടുക്കില്ല, ചർച്ചകൾ വേദനാജനകം,’ ഏതുചടങ്ങിലും അംബേദ്കറൈറ്റ് ചിന്തയേ തനിക്ക് പറയാനുണ്ടാവൂ എന്നും കമൽതായ് ഗവായ്

‘ ന്യൂഡൽഹി: ആർ.എസ്.എസിന്റെ നേതൃത്വത്തിൽ അമരാവതിയിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന വിജയദശമി ​ആഘോഷത്തിൽ പ​ങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമൽതായ് ഗവായി.…

Read More »

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ ഈ ചെന്നൈ പയ്യൻ; ആസ്തി 21,190 കോടി രൂപ

പെർപ്ലെക്സിറ്റി എ.ഐയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് ശ്രീനിവാസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. എം.ത്രീ.എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 2025ലാണ് അരവിന്ദ് ശ്രീനിവാസ് ഇടം…

Read More »

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു… നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇരുട്ടടി

പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്ബനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ്…

Read More »

തമിഴ്‌നാട്ടില്‍ തെര്‍മല്‍ പ്ലാന്റിന്റെ കമാനം തകര്‍ന്നുവീണ് ഒമ്പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

എന്നൂരിലെ നോര്‍ത്ത് ചെന്നൈ തെര്‍മല്‍ പവര്‍ സ്റ്റേഷനിലാണ് അപകടം. ഏകദേശം 30 അടി ഉയരത്തില്‍ നിര്‍മാണത്തിലിരുന്ന കമാനമാണ് തകര്‍ന്നുവീണത്. പരിക്കേറ്റവര്‍ നിലവില്‍ വടക്കന്‍ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍…

Read More »

സിം മാറ്റുന്നത് പോലെ എളുപ്പം; എൽപിജി ഗ്യാസ് കണക്ഷൻ ഇനി ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറ്റാം

ഡൽഹി: ഗ്യാസ് ബുക്ക് ചെയ്‌താൽ കൃത്യ സമയത്ത് കിട്ടാറുണ്ടോ? കാലതാമസം വരാറുണ്ടോ? നിലവിലുള്ള കമ്പനിയിൽ തൃപ്ത‌ിയില്ലെങ്കിൽ പുതിയ കമ്പനി നിങ്ങൾക്ക് തന്നെ തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക്…

Read More »

സിഎച്ച്‌സിയില്‍ നിന്ന് സൗജന്യമായി കിട്ടിയ ‘കഫ് സിറപ്പ്’ നല്‍കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത ചുമയുടെ സിറപ്പ് കഴിച്ച് അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു. സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്മണന്‍…

Read More »

രാഹുൽ ഗാന്ധിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ ഒളിവിലെന്ന് പൊലീസ്, വിവാദത്തിൽ ബിജെപിക്ക് നാണക്കേട്

തൃശൂർ: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ ഒളിവിലാണെന്ന് പേരാമംഗലം പൊലീസ്. അധ്യാപകനായ പ്രിന്റു എ.ബി.വി.പി മുൻ…

Read More »

കരൂര്‍ ദുരന്തം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബർ അറസ്റ്റിൽ

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്‍ ഫെലിക്സ് ജെറാൾഡ് അറസ്റ്റിൽ. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.റെഡ്പിക്സ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന…

Read More »

ഉത്സവ സീസണിൽ ‘ഓസിയടിച്ചാൽ’ പിടിവീഴും; കള്ളവണ്ടി കയറുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്

ഉത്സവസീസണിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. ഇങ്ങനെയുളള ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നവരാത്രി , ദീപാവലി തുടങ്ങിയ…

Read More »

വിജയ്‍യുടെ കടുത്ത ആരാധിക; നായകനെ കാണാൻ പോയത് രണ്ട് വയസുള്ള മകനെ സഹോദരിയെ ഏൽപിച്ച്, ഒടുവിൽ കണ്ണീര്‍ മടക്കം

കരൂര്‍: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് ശനിയാഴ്ച കരൂര്‍ സാക്ഷ്യം വഹിച്ചത്. വെള്ളിത്തിരയിലെ നായകനെ കാണാനെത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരണമടയുകയായിരുന്നു. 40 പേരുടെ…

Read More »
Back to top button