Spot LightWorld

വാക്കുതർക്കം; ഫ്ലാറ്റിന്റെ 7ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ലിവിങ് പങ്കാളികൾ

ഹരിയാനയിലെ ഏഴ് നിലക്കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി ലിവിങ് പങ്കാളികള്‍. ഹരിയാനയിലാണ് സംഭവം. ഗർവിത് എന്ന 25 കാരനും നന്ദിനി എന്ന 22 കാരിയുമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും യുട്യൂബ് ചാനൽ നടത്തി വരികയായിരുന്നു.
കുറച്ച് ദിവസം മുൻപാണ് ഇരുവരും തങ്ങളുടെ ടീമിനോടൊപ്പം ഹരിയാനയിലെത്തിയത്. അവിടെയുള്ള ഒരു ഫ്ലാറ്റിലെ ഏഴാം നിലയിൽ മുറിയെടത്ത് താമസിക്കുകയായിരുന്നു. ഇരുവരെയും കൂടാതെ മറ്റ് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചയോടെയാണ് മരണം നടന്നതെന്ന് പൊലീസ് പറയുന്നു. ഷൂട്ടിന് ശേഷം ഇരുവരും വൈകിയാണ് വീട്ടിലെത്തിയതെന്നും, വാക്കുതര്‍ക്കമുണ്ടായെന്നും പൊലീസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button