ഇസ്രായേലിൽ ജോലി വാഗ്ദാനം നൽകി 3.35 ലക്ഷം പണം നൽകി വഞ്ചിച്ചു; എഡ്യൂക്കേഷൻ കൺസൾട്ടൻസി ഏജൻസിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്:  ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി.  എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് മുൻപിൽ കയ്യിൽ പെട്രോളുമായി യുവാവിന്റെ ആത്മ ഹത്യ ഭീഷണി.  പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ് മുക്കത്തെ “ഗ്രേസ് എജു കൺസൾട്ടൻസി “എന്ന സ്ഥാപനത്തിന് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.അഞ്ചര ലക്ഷം രൂപയാണ് വിസക്ക് ഏജൻസി ആവശ്യപ്പെട്ടത് പലതവണകളായി 3.35 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ജോഷി പറഞ്ഞു. കൂടാതെ ചെക്കുകളും നൽകിയിട്ടുണ്ട്.  അതിനു പുറമെ മെഡിക്കലിനും മറ്റുകാര്യങ്ങൾക്കുമായി ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ജോഷിക്ക് പുറമെ നിരവധി ആളുകൾ ഇത്തരത്തിൽ വഞ്ചിതരായിട്ടുണ്ടെന്നും പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot