വൈഭവ് സുര്യവൻഷിയുടെ അതിവേഗ സെഞ്ച്വറി പാഴായി.,രാജസ്ഥാനെ ചേസ് ചെയ്ത് വീഴ്ത്തി ഹൈദരാബാദ്; ജയം അഞ്ച് വിക്കറ്റിന്

ജയ്‌പൂർ: രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 229 റൺസ് ലക്ഷ്യത്തിലേക്ക് ഒമ്പത് പന്ത് ബാക്കി നിൽക്കേ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. അർധ സെഞ്ച്വറി കുറിച്ച അഭിഷേക് ശർമയും ഇഷാൻ കിഷനുമാണ് ഹൈദരാബാദിന്റെ വിജയശിൽപി. വൈഭവ് സുര്യവൻഷിയുടെ അതിവേഗ സെഞ്ച്വറി പാഴായി.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് സ്കോർ ചെയ്തത്. കൗമാര താരം വൈഭവ് സൂര്യവൻഷി (36 പന്തിൽ 103) അതിവേഗ സെഞ്ച്വറിയുമായി തിളങ്ങി. 37 പന്തിൽ അഞ്ച് ഫോറും 12 സിക്‌സും പറത്തി 103 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 35 പന്തിൽ അർദ്ധ സെഞ്ച്വറി കുറിച്ച ദ്രുവ് ജ്യൂറേലും 16 പന്തിൽ 33 റൺസ് നേടിയ ഡൊണോവൻ ഫെരേരയും തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തു. രണ്ടാം വിക്കറ്റിൽ വൈഭവും ജ്യുറേലും ചേർന്ന് കൂട്ടി ചേർത്ത 112 റൺസിന്റെ കൂട്ടുകെട്ടാണ് രാജസ്ഥാൻ റോയൽസിനെ മികച്ച് ടോട്ടലിലേക്ക് നയിച്ചത്. റിയാൻ പരാഗ് (9 പന്തിൽ 7), ഷിംറോൺ ഹെറ്റ്മേയർ (10 പന്തിൽ 11) യശസ്വി ജയ്‌സ്വാൾ (8 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളും റോയൽസിന് നഷ്ടമായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ (5 പന്തിൽ 6) നഷ്ടമായി എന്നാൽ അഭിഷേക് ശർമയും (29 പന്തിൽ 57) ഇഷാൻ കിഷനും (31 പന്തിൽ 74) ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ട് പടുത്തിയർത്തി. പത്താം ഓവറിൽ അഭിഷേക് ശർമയുടെ 13 ഓവറിൽ ഇഷാൻ കിഷനും പുറത്തായെങ്കിലും ക്ലാസനും നിതീഷ് കുമാർ റെഡിയും, സലിൽ അറോറയുടെ അനികേത് വർമയും ചേർന്ന് ഒമ്പത് പന്ത് ബാക്കി നിൽക്കേ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru