കൈക്കൂലിക്കേസ്; മുൻ വില്ലേജ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവ്

കോട്ടയം: കൈകൂലിക്കേസിൽ പ്രതിയായ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കോട്ടയം കിടങ്ങൂർ മുൻ വില്ലേജ് ഓഫീസർ പി.കെ ബിജു മോനെയാണ് കോട്ടയം വിജിലൻസ് ശിക്ഷിച്ചത്. 7 വർഷം കഠിന തടവിനൊപ്പം 750000 രൂപ പിഴയും ഒടുക്കണം. സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിന് 3000 രൂപയും മദ്യകുപ്പിയും കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. 2015 ആണ് പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button