Sport Light

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ…

Read More »

ദേശസ്നേഹികൾ എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ സ്വന്തം രാജ്യത്തെ പൗരനെ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി മർദിച്ചുകൊന്നു, അവരെ നിരോധിക്കണം: രാംനാരായണിന്റെ സഹോദരൻ

റായ്പ്പൂർ: ദേശസ്നേഹികൾ എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ സ്വന്തം രാജ്യത്തെ പൗരനെ ബംഗ്ലദേശിയെന്ന് മുദ്രകുത്തി മർദിച്ചുകൊന്നതായി പാലക്കാട് വാളയാറിൽ ബിജെപി- ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ ഛത്തീസ്​ഗഢ് സ്വദേശി രാംനാരായൺ…

Read More »

പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണമുണ്ടായി, ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി തന്നെ ആണ് പിന്നിൽ ‘- ശശി തരൂര്‍

‘ തിരുവനന്തപുരം: ​പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണെന്ന് പറയപ്പെടുന്നുവെന്ന് ശശി തരൂര്‍ എംപി. കരോൾ സംഘത്തെ…

Read More »

ക്രിസ്‌മസ് ആഘോഷിച്ചാൽ ഞാൻ മതം മാറിയെന്നല്ല അർഥം, നമ്മൾ എല്ലാ ഉത്സവങ്ങളും ആഘോഷിക്കണം’; ബിജെപി നേതാവിൽ നിന്നും ആക്രമണം നേരിട്ട യുവതി

‘ ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ചതിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട സ്ത്രീ. താൻ ക്രിസ്മസ് ആഘോഷിക്കുന്നു, പക്ഷേ ഞാൻ മതം മാറിയിട്ടില്ലയെന്ന്…

Read More »

ക്രിസ്മസ് ആഘോഷത്തിനിടെ ഛത്തീസ്ഗഢിൽ ഹിന്ദുത്വവാദികളുടെ ആക്രമണം; യുപിയിൽ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ

റായ്പൂർ/ ലഖ്നൗ: രാജ്യത്ത് ക്രിസ്മസ് ആ​ഘോഷങ്ങൾക്കു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായ ബന്ദിനിടെയാണ് ആക്രമണം ഉണ്ടായത്. റായ്പൂരിൽ മാളിലേക്ക് അതിക്രമിച്ചുകയറിയ ഹിന്ദുത്വ…

Read More »

യേശു നേരിട്ടതിനേക്കാൾ വലിയ പ്രയാസം ഉത്തരേന്ത്യൻ സഹോദരിമാർ നേരിടുന്നു’; സുരേഷ് ഗോപിയെ വേദിയിൽ ഇരുത്തി വിമർശിച്ച് കൗൺസിലർ

‘ തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്​ ​ഗോപിയെ വേദിയിലിരുത്തി ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ‌ വിമർശനവുമായി വാർഡ് കൗൺസിലർ. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ് വാർഡ് കൗൺസിലർ…

Read More »

കുട്ടികൾ മദ്യപിച്ച് കരോൾ നടത്തിയെന്ന പരാമർശം; ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരെ പരാതി നൽകുമെന്ന് രക്ഷിതാക്കൾ

പാലക്കാട്: കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച ബിജെപി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം. മദ്യപിച്ചാണ് കരോൾ നടത്തിയതെന്ന സി. കൃഷ്ണകുമാറിൻ്റെ പ്രസ്താവനക്കെതിരെ പരാതി നൽകുമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചു.…

Read More »

ക്രിസ്ത്യൻ പ്രാര്‍ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറി ഹിന്ദുത്വവാദികളുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ആക്രമണം; സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

ഡെറാഡൂണ്‍: ക്രിസ്ത്യൻ പ്രാര്‍ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ഹിന്ദുത്വവാദികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിൽ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനാ യോഗത്തിലേക്കാണ് ഒരു കൂട്ടം…

Read More »

സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് പുതുവര്‍ഷം മുതല്‍ സിനിമ നല്‍കില്ലെന്ന് ഫിലിം ചേംബര്‍; കെഎസ്എഫ്ഡിസി ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനം

സര്‍ക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് ഫിലിം ചേംബറിന്റെ പ്രതിഷേധ തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ പൂര്‍ണ്ണമായും…

Read More »

യുവതികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നിയന്ത്രണം; കുട്ടികളുടെ മൊബൈൽ ഉപയോഗം കുറക്കാനെന്ന് വാദം

ജയ്പൂർ: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കാനെന്ന വാദം പറഞ്ഞ് രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഗാസിപൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള 15 ഗ്രാമങ്ങളിലെ യുവതികൾക്ക് മൊബൈൽ ഫോൺ ഉപഗിക്കാൻ…

Read More »
Back to top button