കേരള നിയമസഭ തിരഞ്ഞെടുപ്പ്; വിജയ സാധ്യത – ന്യൂസ് കേരളയുടെ വിലയിരുത്തൽ – കാസർകോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ
കാസർകോട് :
ഈ കണക്കുകൾ ന്യൂസ് കേരളയുടെ പ്രവചനം മാത്രമാണ്.
മുൻവർഷങ്ങളിലെ വോട്ട് വിഹിതം
മണ്ഡലത്തിലെ വോട്ടർമാരുടെ വികാരം
പൊതുവായ രാഷ്ട്രീയ ഘടകങ്ങൾ
എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിലയിരുത്തലാണ്.
ഞങ്ങൾ ഒരു മണ്ഡലത്തിലും സർവേ നടത്തിയിട്ടില്ല.
കാസർകോട് ജില്ല
മഞ്ചേശ്വരം : യുഡിഎഫ്
കാസർകോട് : യുഡിഎഫ്
ഉദുമ : എൽഡിഎഫ്
കാഞ്ഞങ്ങാട് : എൽഡിഎഫ്
തൃക്കരിപ്പൂർ : എൽഡിഎഫ്
എൽ ഡി എഫ് -3 യുഡിഫ് -2





