താനൂരില്‍ ടിപ്പര്‍ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം| താനൂരില്‍ ടിപ്പര്‍ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. താനൂര്‍ മൂലക്കല്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫിനാന്‍ (10) ആണ് മരിച്ചത്. സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ശനിയാഴ്ച രാവിലെയാണ് അപകടം. അപകടത്തില്‍ സഹോദരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button