വളർത്തു നായയെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുന്നവർക്കും10,000 രൂപ പിഴ ചുമത്താൻ സംസ്ഥാന സർക്കാർ

വളർത്തു നായയെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ അവയെ വളർത്തുന്നവർക്കുമെതിരെ 10,000 രൂപ പിഴ ചുമത്താൻ സംസ്ഥാന സർക്കാർ. വളർത്തുമൃഗങ്ങൾക്ക് ലൈസൻസിങ്ങും പ്രതിരോധ കുത്തിവെപ്പും നിർബന്ധമാക്കും. വളർത്ത് നായ്ക്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button