നന്തി വാഴവളപ്പില്‍ ഭഗവതി ക്ഷേത്ര ഊരാളന്‍ വി.വി.ആണ്ടിക്കുട്ടി ശ്രേയസ് അന്തരിച്ചു
നന്തിബസാര്‍: വാഴവളപ്പില്‍ ഭഗവതി ക്ഷേത്ര ഊരാളന്‍ വി.വി.ആണ്ടികുട്ടി ശ്രേയസ് അന്തരിച്ചു.
എഴുപത്തിയേഴ് വയസായിരുന്നു.ഭാര്യ: ദേവി.
മക്കള്‍: ഷീജ (ജൂനിയര്‍ സൂപ്രണ്ട് സ്റ്റേഷനറി ഡിപ്പാര്‍ട്ട്മെന്റ് കോഴിക്കോട്), ഷാജി (ദുബായ്, ഷീബ മേരിമാത ആശുപത്രി താമരശ്ശേരി), ഷിബു.
മരുമക്കള്‍: ദാസന്.കെ.കെ (റിട്ടഃ അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്ട്മെന്റ്, ഹാന്‍സ് രാജ് റിട്ടഃKSRTC, രജനി, ദീപ്തി.
സഹോദരങ്ങള്‍: സരോജിനി, പ്രേമ, പരേതനായ പാച്ചുകുട്ടി
സംസ്ക്കാരം വൈകീട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍





