തിക്കോടി പാലൂർ പൂവെടിത്തറക്ക് സമീപം അക്കം വീട്ടിൽ സുലോചന അന്തരിച്ചു
തിക്കോടി: പാലൂർ പൂവെടിത്തറക്ക് സമീപം അക്കം വീട്ടിൽ സുലോചന (53) അന്തരിച്ചു.
ഭർത്താവ്: എ വി മണി (റോയൽ ഡ്രൈവിംഗ് സ്കൂൾ).
മക്കൾ: അശ്വന്ത് (ഹരിയാന), മയൂഖ (വിദ്യാർഥി, ശ്രീനിവാസ മംഗലാപുരം).
സഹോദരങ്ങൾ: രമ (വടകര), സുമ (ഓർക്കാട്ടേരി), ശ്രീനിവാസൻ, പവിത്രൻ (ഇരുവരും നാദാപുരം റോഡ്).
പിതാവ്: പരേതനായ കുഞ്ഞികണ്ണൻ.
മാതാവ്: പരേതയായ ലക്ഷ്മി.
സംസ്കാരം: നാളെ (വ്യാഴം) രാവിലെ 10 ന് വീട്ടുവളപ്പിൽ.





