എന്‍റെ വ്യാജ മരണവാര്‍ത്തകൾ ഉണ്ടാക്കുമ്പോൾ വ്യത്യസ്തമായ ഫോട്ടോകൾ ഇടുക, കാരണം ഇന്നലെ മാത്രം എനിക്ക് രണ്ട് സിനിമകൾ കിട്ടി’; ഹരീഷ് പേരടി

‘

കൊച്ചി: താൻ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ആദാരഞ്ജലി പോസ്റ്റുകൾ ഇടുമ്പോൾ തന്‍റെ വ്യത്യസ്തമായ ചിത്രം വയ്ക്കണമെന്നും പലരും മറന്നുപോയ ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫേട്ടൻ എന്ന കഥാപാത്രത്തെ ഓർമപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ പേരിൽ മാത്രം ഇന്നലെ തനിക്ക് രണ്ട് സിനിമകൾ ലഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്ഇങ്ങിനെ ഒരു വാർത്തയുണ്ടാക്കുകയും അത് ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട് ഒരു അഭ്യർത്ഥന…ഇനിയും നിങ്ങൾ ഇത്തരം വാർത്തകൾ ഉണ്ടാക്കുമ്പോൾ എൻ്റെ വ്യത്യസ്‌തമായ ഫോട്ടോകൾ ഇടാൻ ശ്രമിക്കുക..കാരണം പലരും മറന്നുപോയ ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫേട്ടൻ എന്ന ഈ കഥാപാത്രത്തെ നിങ്ങൾ ഓർമപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ പേരിൽ മാത്രം ഇന്നലെ എനിക്ക് രണ്ട് സിനിമകൾ വന്നു..നല്ല ഒരു ശമ്പളത്തിന് അത് ഉറപ്പിക്കുകയൂം ചെയ്തു…അതുകൊണ്ട് സംവിധായകരെ ഓർമപ്പെടുത്തുന്ന വ്യത്യസ്‌തമായ ഫോട്ടോകൾ ചേർത്ത് ഇനിയും എന്നെ പ്രോത്സാഹിപ്പിക്കുക…ഈ വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദിഈയിടെ നടിയും അവതാരകയുമായ ജുവൽ മേരി ക്യാൻസര്‍ വന്ന് ശബ്ദം നഷ്ടപ്പെട്ടുവെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള വാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താൻ ജീവനോടെ സന്തോഷത്തോടെയുണ്ടെന്നും മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ലെന്നും ജുവൽ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot