തിക്കോടി മരക്കാര്‍ വളപ്പില്‍ മുഹമ്മദ് അജ്മല്‍ അന്തരിച്ചു
തിക്കോടി: കോടിക്കല്‍ കോടിക്കല്‍ മരക്കാര്‍ വളപ്പില്‍ മുഹമ്മദ് അജ്മല്‍ അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു.
എറണാകുളത്ത് മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് ആറരയോടെ തിക്കോടിയിലെ വീട്ടിലെത്തിക്കും.
ഉപ്പ: മുഹമ്മദ് റാഫി. ഉമ്മ: ഹസീന. സഹോദരന്: അല്‍ത്താഫ്





