വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റ് പ്രസിഡൻ്റ് സാജിദ് കൈരളി അന്തരിച്ചു
____________________________________________________
പയ്യോളി: വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റ് പ്രസിഡൻ്റും പൊതു പ്രവർത്തകനുമായ മൂരാട് ഓയിൽ മില്ലിന് സമീപം സാജിദ് കൈരളി (49 -‘സഹാരിസ്’) അന്തരിച്ചു. മൂരാട് കൈരളി മെഡിക്കൽസ് ഉടമയാണ്.
ഭാര്യ: ഫെബിന. മക്കൾ: മുഹമ്മദ് ഷാഹിദ് (ആർക്കിടെക്ചർ, ഹൈലൈറ്റ് മാൾ കോഴിക്കോട്), മുഹമ്മദ് ഫാദിൽ (വിദ്യാർഥി, മംഗലാപുരം), ഫിദമറിയം (വിദ്യാർഥിനി, കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ, കോട്ടക്കൽ),
മുഹമ്മദ് സിയാൻ (വിദ്യാർഥി, വിദ്യാനികേതൻ പബ്ലിക് സ്കൂൾ, പയ്യോളി). പിതാവ്: മമ്മദ്. മാതാവ്: കുഞ്ഞിബി. സഹോദരൻ: ഹാരിസ് (ഖത്തർ). ഖബറടക്കം: നാളെ ( 18/11/26 )
