കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
____________________________________________________
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു….





