ടിക്കറ്റ് ബുക്കിംഗ് ഇനി വേഗത്തിലാകും; 2,200-ലധികം ട്രെയിനുകളെ നവീകരിച്ച പിആര്‍എസ് സംവിധാനത്തിലേക്ക് മാറ്റി

ഡൽഹി: 2,200-ലധികം ട്രെയിനുകളെ പരിഷ്കരിച്ച പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലേക്ക് (PRS) മാറ്റി റെയിൽവേ മന്ത്രാലയം. 40 വർഷം പഴക്കമുള്ള പഴയ റിസർവേഷൻ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് ട്രെയിനുകളെ പുതിയ സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികൾ റെയിൽവേ ആരംഭിച്ചത്. 2026 ഒക്ടോബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 2,200-ലധികം ട്രെയിനുകളെ പുതിയ പിആർഎസ് സംവിധാനത്തിലേക്ക് മാറ്റിക്കഴിഞ്ഞതായി റെയിൽവേ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ ‘ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഈ നവീകരിച്ച സംവിധാനം വികസിപ്പിച്ചെടുക്കുന്നത്.കൂടുതൽ ട്രെയിനുകളുടെ റിസർവേഷൻ ഒരൊറ്റ സംവിധാനത്തിന് കീഴിൽ വരുന്നതോടെ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാകും. പഴയ സാങ്കേതികവിദ്യയ്ക്ക് പകരം പുതിയ സംവിധാനം വരുന്നതോടെ ടിക്കറ്റ് എടുക്കുന്നതും ക്യാൻസൽ ചെയ്യുന്നതും ചാർട്ട് തയ്യാറാക്കുന്നതുമെല്ലാം കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടക്കും.റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് പിആർഎസ്. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും മാറ്റാനും റദ്ദാക്കാനും സീറ്റ് അലോക്കേഷൻ, വെയിറ്റിംഗ് ലിസ്റ്റുകൾ, ആർഎസി സ്റ്റാറ്റസ്, റിസർവേഷൻ ചാർട്ടുകൾ, മറ്റ് അന്വേഷണങ്ങൾ എന്നിവ ഇതിലൂടെ അറിയാൻ സാധിക്കും.1986ലാണ് പിആര്‍എസ് സംവിധാനം തുടങ്ങുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലായി നിരവധി നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. റെയിൽവേയുടെ ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ 2002ലാണ് ആരംഭിച്ചത്. രാജ്യത്തെ മൊത്തം ട്രെയിൻ ടിക്കറ്റിംഗിന്‍റെ 89 ശതമാനും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് നടക്കുന്നത്.തിരക്കേറിയ സമയങ്ങളിൽ വെബ്‌സൈറ്റ് തടസങ്ങൾ കുറയ്ക്കുന്നതിനും ഓൺലൈൻ ബുക്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ടിക്കറ്റ് ബുക്കിംഗ് സംവിധാനം നവീകരിക്കുന്നതായി ഇന്ത്യൻ റെയിൽവേ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ഈ നവീകരണത്തിൽ പ്രധാനമായും രണ്ട് വലിയ മാറ്റങ്ങളാണ് ഉൾപ്പെടുന്നത്. സെർവറുകൾ, സ്റ്റോറേജ്, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ എന്നിവ ഉൾപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ ഇ-ടിക്കറ്റിംഗ് (NGET) അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിക്കുക എന്നതാണ് ഒന്നാമത്തേത്. ഒരു സംവിധാനത്തിന് തകരാർ സംഭവിച്ചാലും സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ സഹായിക്കുന്ന ‘ആക്റ്റീവ്-ആക്റ്റീവ് ഡിസാസ്റ്റർ റിക്കവറി’ സംവിധാനം നടപ്പിലാക്കുക എന്നതാണ് രണ്ടാമത്തേത്.അതേസമയം കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇന്ത്യൻ റെയിൽവെയുടെ റെയിൽവൺ ആപ്പ് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ എഐ ഉപയോഗപ്പെടുത്തുന്നുണ്ട്. . യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ, വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് കൺഫേം ആകാൻ സാധ്യതയുണ്ടോ ഇല്ലയോ എന്ന് ആപ്പ് കൃത്യമായി സൂചിപ്പിക്കും. റെയിൽ‌വേയുടെ കണക്കനുസരിച്ച് ഈ വെയിറ്റിംഗ് ലിസ്റ്റ് സ്ഥിരീകരണ പ്രവചനത്തിന്റെ കൃത്യത മുമ്പത്തെ 53 ശതമാനത്തിൽ നിന്ന് 94 ശതമാനമായി ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot