ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലെെസൻസില്ല! മദ്യനയത്തിൽ വലിയ മാറ്റത്തിന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിർദേശങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദേശം. നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കാനും അനുമതിയുണ്ടാകും. എന്നാൽ പുതിയ ലൈസൻസുകൾ നൽകുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ ബാറുകളിൽ ഭൂരിഭാഗവും ത്രീ സ്റ്റാർ വിഭാഗത്തിലാണ്. ആകെയുള്ള 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് പ്രവർത്തിക്കുന്നത്. 2017ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ തുടങ്ങിയത്. ഇതിൽ മാറ്റം വരുത്താനാണ് പുതിയ നീക്കം.പുതിയ ബെവ്കോ ഔട്ട്‌ലെറ്റുകൾ ആരംഭിക്കേണ്ടതില്ലെന്നും കരട് മദ്യനയത്തിൽ നിർദേശമുണ്ട്. നിലവിലുള്ള ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാൽ കൂടുതൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. ബാർ ലൈസൻസിന് ബാധകമായ പാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളും ഇതിനായി പരിഗണിക്കും. കൂടാതെ ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ വരുത്തിയേക്കും.ബാറുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവ് തടയുക, മദ്യലഭ്യത ക്രമേണ കുറയ്ക്കുക, സർക്കാരിന് ലഭിക്കുന്ന വരുമാനത്തോടൊപ്പം സാമ്പത്തിക ബാധ്യതകളും ആരോഗ്യപരമായ തിക്തഫലങ്ങളും ലഘൂകരിക്കുക എന്നിവയാണ് ഈ നയമാറ്റത്തിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.നിലവിലുള്ള കരട് നയം ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനുശേഷം യു.ഡി.എഫ് യോഗത്തിലും മുന്നണി ഉപസമിതിയിലും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot