മുചുകുന്ന് മുതിരക്കാലയില്‍ ഗിരിജ അന്തരിച്ചു
മുചുകുന്ന്: മുചുകുന്ന് മുതിരക്കാലയില്‍ ഗിരിജ അന്തരിച്ചു. അറുപത് വയസായിരുന്നു.
അച്ഛന്: പരേതനായ പഴയ തെരുവത്ത് നാരായണന് അടിയോടി. അമ്മ: ജാനകി അമ്മ.
ഭര്‍ത്താവ്: പരേതനായ ഗോപാലന് നായര്‍. മക്കള്‍: അഞ്ജലി (എച്ച്.എസ്.എസ്.ടി ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുതിയാപ്പ), അഭിജിത്ത്.
മരുമകന്: രാജേഷ് കായണ്ണ, സഹോദരങ്ങള്‍: മാധവന്, ഓമന, രാജന്, ബേബി, ബാബു, ബിന്ദു.
സഞ്ചയനം: ഞായറാഴ്ച.





