Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

മദ്യപിച്ച് ട്രെയിൻ കയറാൻ വരേണ്ട; പുറത്താക്കാൻ റെയിൽവേക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ

കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യലഹരിയിലാണെന്ന് സംശയിക്കുന്നവരെ…

Read More »

ഫാമിൽ അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ചു; സഹോദരങ്ങൾ ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഫാം ഉടമ സമീർ,…

Read More »

38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്നടത്തും. ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെയുള്ള വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ.…

Read More »

ഓണത്തിന് കെഎസ്ആർടിസിയുടെ ‘മാസ്സ്’ കലക്ഷൻ; ഒറ്റ ദിവസം കൊണ്ട് വാരിയത് 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ നിന്ന് 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന്…

Read More »

ചുമച്ചത് ഇഷ്‌ടപ്പെട്ടില്ല; കാസർകോട് പത്രവിതരണക്കാരനെ അയൽവാസി മർദിച്ചു

കാസർകോട്: ഉപ്പളയിൽ ചുമ കേട്ട് പ്രകോപിതനായ യുവാവ് പത്രവിതരണക്കാരനായ അയൽവാസിയെ ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്.…

Read More »

കൊച്ചി മെട്രോ: മൂന്നാംഘട്ടം ആലുവ മുതൽ അങ്കമാലി വരെ 7.5 കിലോമീറ്റർ; ഡിപിആർ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്‍റെ ഡിപിആർ സർക്കാരിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെ 17.5 കിലോമീറ്ററാണ് മൂന്നാംഘട്ടം. ഭൂഗർഭ ടണൽ ഉൾപ്പടെയുള്ള ഹൈബ്രിഡ് ഇടനാഴി…

Read More »

ഉള്ളി, കിലോക്ക് 80 രൂപ കടന്നു! ഊണിനു പകരം ബിരിയാണി വന്നു ഇനി ബിരിയാണിക്ക് പകരം മന്തി വരുമോ?,ഉള്ളി വടയും അപ്രത്യക്ഷമാകും

കോഴിക്കോട്: ഓണം കഴിഞ്ഞിട്ടും സവാള വില താഴോട്ടില്ല. ചില്ലറ വിൽപനയിൽ സവാള വില കിലോക്ക് 80 രൂപ കടന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്. കാരണം ഒരു…

Read More »

പിണറായിയിൽ നിന്ന് മോചനവും പാർട്ടിയിൽ മാറ്റവും ഉണ്ടാകുമെന്ന് കരുതിയ പാർട്ടിക്കാരെ വീണ്ടും മണ്ടശിരോമണികൾ ആക്കി, അണികൾക്കെതിരെ രൂക്ഷ വിമർശനവുമായി അബിൻ വർക്കി

കൊച്ചി: സിപിഐഎമ്മിനും പിണറായി വിജയനും എതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ. കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്ത ഗന്ധം വഹിക്കുന്ന ശ്മശാന ഭൂമിയായി കേരളത്തിലെ…

Read More »

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് കുത്തി, പരിക്ക്

കോഴിക്കോട്: നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി…

Read More »

വിളക്ക് കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബാലിക മരിച്ചു

​മഞ്ചേരി: ​വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നതൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് വീട്ടിൽ അവനി (7) മരിച്ചു.ആമയൂർ എൽ പി സ്കൂൾ രണ്ടാംക്ലാസ്…

Read More »
Back to top button