ഇടപ്പഞ്ഞി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു; വേദഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു. ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും തല്ലിത്തകര്‍ത്തു; ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: കുമാരാരാമം ഇടപ്പഴഞ്ഞി ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൊലീസിന്റെ നരനായാട്ട്. ക്ഷേത്രമതപാഠശാല യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും മതപാഠശാല തല്ലിത്തകര്‍ക്കുകയും ചെയ്തു. വേദഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു. മതപാഠശാലയ്‌ക്കുള്ളില്‍ വച്ചിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും തല്ലിത്തകര്‍ത്തു.ശ്രീകൃഷ്ണ വിഗ്രഹവും മതപാഠശാലയിലെ പുസ്തക അലമാരകളും തകര്‍ത്തു .ഉച്ചയ്‌ക്ക് 1.30 ഓടെയാണ് മഫ്ടിയിലുള്ള ഏതാനും പൊാലീസുകാര്‍ സമീപത്തുള്ള അളകാപുരി ആഡിറ്റോറിയത്തിലൂടെ ക്ഷേത്രമതില്‍ ചാടിക്കടന്ന് മതപാഠശാല യോഗത്തില്‍ പങ്കെടുത്തിരുന്ന പ്രവര്‍ത്തകരെ പൂട്ടിയിട്ടത്. പിന്നാലെയെത്തിയ യൂണിഫോം ധരിച്ച പൊലീസുകാര്‍ ക്ഷേത്രഗേറ്റ് തള്ളിത്തുറന്ന് അകത്തുകടന്ന് മതപാഠശാലയുടെ കതക് ചവിട്ടിപ്പൊളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം കണ്ണില്‍ക്കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദ്ദിച്ചു.യോഗത്തില്‍ പങ്കെടുത്ത നാലുപേരെ അതിക്രൂരമായി മര്‍ദ്ദിച്ച് ഉടുമുണ്ടുപോലും ഉരിഞ്ഞ് വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. വാഹനത്തില്‍ വച്ചും ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു.വട്ടിയൂര്‍ക്കാവ് എസ് എച്ച് ഓ വിപിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അതിക്രമം കാട്ടിയത്.സി.പി.എം ബന്ധമുളള ഈ പൊലീസ് ഉദ്യോഗസ്ഥന്‍. നേരത്തെ തന്നെ രാഷ്‌ട്രീയം കളിക്കുന്നു എന്ന് ആരോപണം നേരിടുന്ന ആളാണ് മറ്റൊരു സമുദായത്തിന്റെയും ആരാധനാലയത്തില്‍ ഇത്തരം കടന്നുകയറ്റവും അതിക്രമവും നടക്കില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru