മെസ്സിയുൾപ്പടെ ഉള്ള അർജന്റീന ടീമിനെ എത്തിക്കാൻ 126 കോടി കൈമാറി; 22.68 കോടി ജിഎസ്ടി അടയ്ക്കാൻ സമൻസ്

കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ എത്തിക്കാന്‍ 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ സംഭവത്തില്‍ 22 കോടി 68 ലക്ഷം രൂപ സേവന നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിന് സമന്‍സ്. കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഓഫീസില്‍ ആന്റോ അഗസ്റ്റിന്‍ ഹാജരായി. ആന്റോ അഗസ്റ്റിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.അക്കൗണ്ടിലേക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button