അയനിക്കാട് കാവിൽ കെ ടി കുഞ്ഞിക്കണാരൻ അന്തരിച്ചു
പയ്യോളി: അയനിക്കാട് കാവിൽ കെ ടി കുഞ്ഞിക്കണാരൻ (78) അന്തരിച്ചു.
ഭാര്യ: പ്രേമവല്ലി.
മക്കൾ: ഡോ. കെ ജിതേഷ് (പ്രൊഫസർ എസ് എൻ കോളേജ്, കണ്ണൂർ), കെ പി ജിഷി.
മരുമക്കൾ: വി കെ ഷൈനു (എ ഒ സൈനിക സ്കൂൾ കോഴിക്കോട്), പി മൃദുല (അധ്യാപിക മീഞ്ചന്ത ഹൈസ്കൂൾ).
സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, ലീല, മാലതി, കാർത്ത്യായനി.





