തിക്കോടി കോഴിപ്പുറം ആർ.പി കുഞ്ഞനന്തൻ നായർ അന്തരിച്ചു
തിക്കോടി : കോഴിപ്പുറം ആർ.പി കുഞ്ഞനന്തൻ നായർ ( മുൻ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹി ) നിര്യാതനായി
ഭാര്യ : പത്മാവതി അമ്മ
മക്കൾ : സൗമിനി , പവിത്രൻ ടി ( ആതിര സ്റ്റോർ, നന്തി ബസാർ) ഗിരിഷ്കുമാർമരുമക്കൾ : C. K നരേന്ദ്രൻ, ഷീന, രജനി, സംസ്കാരം : ഞായറാഴ്ച പകൽ 12 മണിക്ക് വീട്ടു വളപ്പിൽ ( കുറുങ്കായകോഴിപ്പുറം )





