തിക്കോടി പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് അന്തരിച്ചു

തിക്കോടി: പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് (81) അന്തരിച്ചു. പാലൂർ മുഹ് യുദ്ധീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷറർ, പാലൂർ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി, എളമ്പിലാട് ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്നു.ഭാര്യ: കദീശ. മക്കൾ: ആർ കെ ഫഹദ് (ദുബൈ), ആർ കെ ജംഷീർ (ഖത്തർ), തസ്‌നി, ജസീറ. മരുമക്കൾ: ഇസ്മായിൽ ചാക്കര (ഖത്തർ) ഹാറൂൺ റഷീദ് പുറക്കാട് (അധ്യാപകൻ എം യു എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വടകര), രഹന (പെരുമാൾപുരം), സജിന (മുയിപ്പോത്ത്).

സഹോദരങ്ങൾ: നിടിയാണ്ടി ഇബ്രാഹിം, ആമിന, പരേതരായ നിടിയാണ്ടി മുഹമ്മദ്, കദിശ, ആസ്യ. മയ്യിത്ത് നമസ്‌കാരം: പാലൂർ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് രാവിലെ 11 ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button