‘അത് നടക്കില്ലെന്ന് ദിലീപിനോട് പറഞ്ഞു, അങ്ങനെ ഷൂട്ട് ചെയ്ത ക്ലൈമാക്സാണ് ഹിറ്റായത്’; ഈ പുഴയും കടന്ന് സിനിമയെക്കുറിച്ച് കമൽ

പേര് പോലെ മനോഹരമായ സിനിമകളില്ലേ…അതുപോലൊരു ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത ‘ഈ പുഴയും കടന്ന്’. ഫീൽ ഗുഡ് മൂവികളുടെ കൂട്ടത്തിലെ പ്രധാനി…90’സ് കിഡ്സിന്‍റെ നൊസ്റ്റാൾജിയ സിനിമകളിലൊന്ന്…ദിലീപും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം…ഒരുപാട് നല്ല പാട്ടുകൾ, ഓര്‍ത്തോര്‍ത്ത് ചിരിക്കാവുന്ന കൗണ്ടറുകൾ, കണ്ണ് നനയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങൾ..അതിലുപരി പാലക്കാടൻ കാറ്റ് പോലെ മനസ് നിറയ്ക്കുന്ന ക്ലൈമാക്സും. ചിത്രത്തിലെ പല സീനുകളും സോഷ്യൽമീഡിയയിലൂടെ ഇങ്ങനെ കറങ്ങി ഒരിക്കലെങ്കിലും നമ്മുടെ കണ്ണിലുടക്കാറുണ്ട്. മേഘനാഥൻ അവതരിപ്പിച്ച രഘു എന്ന കഥാപാത്രത്തെ കൊലപ്പെടുത്തിയ ശേഷം ദിലീപ് ജയിലിൽ പോകുന്നിടത്താണ് കഥ അവസാനിക്കുന്നത്. ജയിൽ ശിക്ഷ കഴിഞ്ഞ് നായകൻ തിരിച്ചെത്തുന്നത് കാണിക്കാതെ പ്രേക്ഷകരുടെ ഭാവനക്ക് വിടുന്ന വിധത്തിലായിരുന്നു കമൽ ക്ലൈമാക്സ് ചിത്രീകരിച്ചത്. സിനിമയുടെ യഥാർഥ തിരക്കഥയിൽ നായകൻ ഗോപിക്ക് ജയിൽശിക്ഷ ലഭിക്കുന്നതോടെ കഥ അവസാനിക്കാനായിരുന്നു തീരുമാനം. എന്നാൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അത്തരമൊരു അവസാനിപ്പിക്കൽ പ്രേക്ഷകർക്ക് നെഗറ്റീവ് അനുഭവം നൽകുമെന്ന് കമലിന് തോന്നി. നായകൻ ജയിലിൽനിന്ന് പുറത്തിറങ്ങുന്നതിന്റെ സൂചനയെങ്കിലും നൽകണമെന്ന് അദ്ദേഹം ആലോചിച്ചു.അക്കാലത്ത് കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ദിലീപിനും സിനിമയുടെ അവസാനത്തിൽ ഒരു പോസിറ്റീവ് നോട്ട് വേണമെന്നായിരുന്നു അഭിപ്രായം. ജയിലിൽനിന്ന് നായകൻ തിരിച്ചെത്തുന്ന രംഗം കൂടി ഉൾപ്പെടുത്തണമെന്ന് ദിലീപ് പലതവണ ആവശ്യപ്പെട്ടു.’അത് നടക്കില്ല ദിലീപ്. നീ വന്നു കഴിഞ്ഞാൽ അതിന്റെ കംപ്ലീറ്റ് ചാം പോയി. നീ വരാതിരിക്കുമ്പോഴാണ് അതിലൊരു പുതുമ ഉള്ളത്. അത് ആൾക്കാർക്കും ഒരു കൗതുകം ഉണ്ടാകും.’ കമൽ ദിലീപിനോട് പറഞ്ഞു. ”അങ്ങനെ ക്ലൈമാക്സ് ഒക്കെ കാറ്റടിക്കുന്നതിന്റെ ആ മൂടും കാര്യങ്ങളും ഒക്കെ വന്നപ്പോൾ ആൾക്കാർക്ക് അത് ഭയങ്കരമായിട്ട്, ശരിക്കും പറഞ്ഞാൽ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അന്നും അത് ചർച്ച ചെയ്യപ്പെട്ടു. റിലീസ് ചെയ്ത സമയത്തും അത് ചർച്ച ചെയ്യപ്പെട്ടു. യൂട്യൂബിൽ ഒക്കെ ഇപ്പോഴും ഒരുപാട് റീൽസ് ആയിട്ടും ക്ലൈമാക്സ് കാണുന്നുണ്ട്.ആ ഒരു സീനിന് പ്രത്യേക ഒരു ഫാൻ ബേസ് തന്നെ ഉണ്ട്.” കമൽ അഹല്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot