നന്തി പുറത്തെ വളപ്പില്‍ ഭാസ്കരന് അന്തരിച്ചു
നന്തി പുറത്തെ വളപ്പില്‍ ഭാസ്കരന് അന്തരിച്ചു
മൂടാടി: നന്തി പുറത്തെ വളപ്പില്‍ ഭാസ്കരന് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: വത്സല. മക്കള്‍: റീന, റീബ, റൂബി. മരുമക്കള്‍: പ്രേംകുമാര്‍ മാഹി, അനില്‍കുമാര്‍ പുതിയങ്ങാടി, പ്രമോദ് കുന്നത്തറ.
സഹോദരങ്ങള്‍: കുഞ്ഞികോരന്‍, സരസു, സുകു (ശ്രുതി ബാങ്ക് കോടിക്കല്‍), പരേതരായ കണ്ടന്‍കുട്ടി, ചന്ദ്രഹാസന്‍.





