തിക്കോടി പുതിയ കുളങ്ങര കളത്തിൽ ശോഭന അന്തരിച്ചു
തിക്കോടി: പുതിയ കുളങ്ങര കളത്തിൽ ശോഭന (63) അന്തരിച്ചു. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ദീപ, ദിവ്യ, ദിനിഷ.
മരുമക്കൾ: ഷാജിത് കുമാർ പേരാമ്പ്ര (എക്സ് മിലിട്ടറി), സുനിൽ പള്ളിക്കര (ഫെഡറൽ ബേങ്ക്), രോഷിത് മാഹി (പോലീസ് വകുപ്പ്). പിതാവ്: പുറക്കാട് കൊയലേരി പരേതനായ കുഞ്ഞികൃഷണൻ നായർ. മാതാവ്: മീനാക്ഷി അമ്മ.
സഹോദരങ്ങൾ: നല്ലൂപ്പുനത്തിൽ രവി, മുരളീധരൻ, പ്രമീള. സംസ്കാരം: തിങ്കൾ രാവിലെ വീട്ടുവളപ്പിൽ.




